0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
..... അവൻ ഇല്ലേ ഇവിടെ ...???""" "" പിന്നെ അകത്തുണ്ട് ..... വണ്ടി ഉള്ളിലേക്ക് കയറ്റിക്കൊ ..... ഗേറ്റ് ഇപ്പോ തുറക്കാം ......"""" അതുംപറഞ്ഞ് അയാൾ ഗേറ്റ് തുറന്നു .... ആദി വണ്ടി നേരെ കാണുന്ന കാർപോർച്ചിലേക്ക് കയറ്റി ..... അപ്പോഴേക്കും അയാൾ ആദിയുടെ പിന്നാലെ വന്നു ...... ആദിയോട് അവിടെ നിൽക്കാനും സാറിനെ ഇപ്പോ വിളിക്കാന്നും പറഞ്ഞ് അവൻ അകത്തേക്ക് കയറി ..... കുറച്ചു സമയത്തിനുള്ളിൽ ആയാളും അവിനാഷും കൂടെ പുറത്തേക്ക് വന്നു .... ആദിയെ കണ്ടതും ....."അളിയാ" എന്ന് വിളിച്ച് ... അവിനാഷ് സ്നേഹപ്രകടനം നടത്തി ..... എന്നിട്ട് ആദിയോട് സംസാരിച്ചു തുടങ്ങി .... അവിനാഷ് -"""അളിയാ എത്രനാളായി കണ്ടിട്ട് .... നീ ആകെ മാറിപോയി ..... """" ആദി-"""നീ ഇത് എന്ത് കോലമാടാ ...... ആകെ മൊത്തം മാറിപ്പോയല്ലോ .....""""
അവിനാഷ് -"""" ജീവിതമല്ലേ അളിയാ ..... മാറിയല്ലേ പറ്റുള്ളൂ .....മാറിയില്ലെങ്കിൽ .... നിന്നെ മാറ്റും എന്നായിരുന്നു ഡാഡി കൂളിൻ്റെ കല്പന ... നിവർത്തിയില്ലാതെ മാറിപോയതാണ് ...."""" ആദി-"""ഹ്മ്മ് കൊള്ളാം ഫാം മൊതലാളി .... സെറ്റപ്പ് എല്ലാം അടിപൊളി ആണലോ ...""" അവിനാഷ് -"""ഒറ്റനോട്ടത്തിൽ അടിപൊളി അല്ലേ ....???""" ആദി -"""ഹ്മ്മ് ഉഗ്രൻ ...""" അവിനാഷ് -"""അത് കേട്ടാൽമതി അളിയാ ......""" അവിനാഷ് തൊട്ടടുത്ത് നിൽക്കുന്ന ആളെ ചൂണ്ടികാണിച്ചിട്ട് ....ആദിയോട് പറഞ്ഞു ... """" ആദി .... ഇതാണ് എൻ്റെ ഇവിടത്തെ വലംകൈ .....പഴനി ..... അസ്സല് വാറ്റുകാരനും പാചകക്കാരനുമാണ് ....."""" ആദി-"""ഞങ്ങൾ നേരത്തെ പരിചയപ്പെട്ടു .... അല്ലേ പഴനി അണ്ണാ ....""""

💬 Comments

View all comments