0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
ഇവിടെ അല്ല .... വെള്ളച്ചാട്ടത്തിൻ്റെ അപ്പുറത്ത് ഒറ്റയാൻ ഒക്കെ ഇറങ്ങാറുണ്ട് ..... ഇന്നലെ ഇറങ്ങിയിട്ടുണ്ടായി ..... ഇന്നും ഇറങ്ങാൻ സാധ്യതയുണ്ട് ....."""" വിഷ്‌ണു -"""" എസ്റ്റേറ്റിലേക്ക് ഒന്നും കയറില്ല.... രാത്രി കമ്പിവേലിയിൽ മുഴുവൻ കറന്റ് ഉണ്ടാവും ..."""" സുമിത്രാമ്മ -"""ആണോ മോനെ ... അപ്പോ നമ്മളെങ്ങാനും അറിയാതെ കമ്പിവേലിയിൽ പിടിച്ചാൽ .... അയ്യോ ,,,,,, ആലോചിക്കാൻ കൂടെ വയ്യാ .....""""" സജീവ്-"""അത് എല്ലാവരും കിടന്നത്തിനു ശേഷം മാത്രമേ ഓൺ ആകുള്ളു അമ്മേ .... അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല ....."""" വിഷ്‌ണു പെട്ടന്ന് തന്നെ തൻ്റെ കൈയിലെ വാച്ചിലേക്ക് നോക്കി ..... ആമിയുടെ പിറന്നാളാവാൻ പതിനഞ്ചു മിനിറ്റുംകൂടിയെയുള്ളൂ ..... വിഷ്‌ണു പെട്ടന്ന് കസേരയിൽ നിന്നും എഴുന്നേറ്റു .... എല്ലാവരും വിഷ്ണുവിനെ നോക്കി ...... സജീവ്-"""" എന്തുപറ്റി ......വിഷ്‌ണു .... ????""""
വിഷ്‌ണു -"""" ഒന്നുമില്ല ..... ഞാൻ ഇവിടെ ഒന്ന് നടന്നിട്ട് വരാം .....""""" വിഷ്‌ണു പതിയെ നടന്നു ...... അതിനോടൊപ്പം തന്നെ ..... അഭിയെ തൻ്റെ കണ്ണുകൊണ്ട് കൂടെ വരുവാനും ആഗ്യം കാണിച്ചു ..... അത് കണ്ടതോടെ അഭി ...... വിഷ്ണുവിനെ വിളിച്ചു .....എന്നിട്ട് അവനോട് ..... """" വിഷ്‌ണു ...... നിൽക്ക് ഞാനുംകൂടി വരാം ....."""" അത് കേട്ടപ്പോൾ ആമി അഭിയോട് ..... """" ചേട്ടാ .... ഞാനും കൂടെ വരാം .....""""" അഭി-"""""വേണ്ടടി .... ഞങ്ങൾ ചിലപ്പോൾ ചേട്ടന്മാരുടെ അടുത്തേക്ക് കയറും .... നീ കുറച്ചു നേരം അനങ്ങാതെ അടങ്ങി ഒതുങ്ങി ഇരിക്ക് ..... ഞങ്ങളെ വേഗം വരാം ....."""""" ആമി-"""" ചേട്ടാ വേഗം

💬 Comments

View all comments