Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
വരണേ ......
എന്നെ ഇവിടെ ഇട്ടിട്ട് പോവല്ലേ ....."""""
എല്ലാവരും ആമിയുടെ സംസാരംകേട്ട് പുഞ്ചിരിച്ചു .....
അഭി വേഗം തന്നെ വിഷ്ണുവിൻ്റെ അടുത്തേക്ക് നടന്നു .....
അടുത്തെത്തിയതും അഭി വിഷ്ണുവിനോട് ......
അഭി-"""""എന്തിനാടാ ... വിളിച്ചത് ....????""""
വിഷ്‌ണു-"""""നീ സമയം നോക്കിയോ ......???
ഇനി പതിനഞ്ചു പത്തുമിനിറ്റും കൂടെയേയുള്ളു .....""""""
അഭി-"""" ആഹ്ഹ ശരിയാ ....
ഞാനും അത് ശ്രദ്ധിച്ചില്ല .....""""
വിഷ്‌ണു-"""കേക്ക് ഒക്കെ അച്ഛൻ കാർലോസിനോട് പറഞ്ഞു ശരിയാക്കിയിട്ടുണ്ട് ....
അത് സമയമാവുമ്പോൾ നമ്മുക്ക് അവിടേക്ക് എടുക്കാം ...."""""
അഭി-"""" എന്നാ വേഗം വാ .....
എല്ലാം എടുത്തിട്ട് വരാം .....
സമയം ആവാറായില്ലേ ....""""""
വിഷ്‌ണു-"""" ഹ്മ്മ്.... പിന്നെ ഒരു കാര്യംകൂടെയുണ്ട് ....."""""
അഭി-"""" എന്താടാ ....???"""""
വിഷ്‌ണു -""""" അതെ ഞാൻ ഒരു ഡയമണ്ട് റിങ് വാങ്ങിച്ചിട്ടുണ്ട് ....
അത് അവൾക്ക് ഇന്ന് ഇട്ടുകൊടുത്തോണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ ....???"""""
അഭി-"""""എന്ത് പ്രശ്‌നം .....???
ഇതാണോ വലിയ ആന കാര്യം ......
നിങ്ങളുടെ കാര്യമൊക്കെ ആദ്യമേ തന്നെ ഉറപ്പിച്ചതല്ലേ ......
നീ മോതിരം ഇട്ടുകൊടുത്താൽ ഇവിടെ എല്ലാവർക്കും സന്തോഷമാവുള്ളോ ....
ആരും നിന്നെ ഒന്നും പറയില്ല ....."""""
വിഷ്‌ണു -"""" ഓഹ് ..!! ഇപ്പോഴാണ് ഒന്ന് ആശ്വാസമായത് ...."""""
അഭി-"""" നീ വേഗം വന്നേ സമയമായി ......."""""
അതുംപറഞ്ഞ് രണ്ടുപേരും കൂടെ എസ്റ്റേറ്റിലേക്ക് നടന്നു .....
അവിടെ കാർലോസും കൂട്ടരും ഉണ്ടായിരുന്നു .....
കാർലോസിനെ കണ്ടതും അഭി കാർലോസിനോട് ......
അഭി-"""" കാർലോസ് ചേട്ടായി ....
സമയമായി .... കേക്ക് ഒക്കെ എവിടെ ....???""""
💬 Comments
View all comments