0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
അറിയില്ല ..... ആദി തൻ്റെ മുൻപിലുള്ള വിഗ്രഹത്തിലേക്ക് നോക്കി ...... രുദ്രഭാവത്തിലുള്ള വീരഭദ്ര വിഗ്രഹം ..... ആദി ഒരുനിമിഷം തനിക്ക് രക്ഷ നൽകിയ .... വീരഭദ്രനെ ഒന്നു തൊഴുതു ..... എന്നിട്ട് പതിയെ പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും .... പുറത്തുനിന്നും ... വണ്ടിയുടെ ഒച്ച കേട്ടു .... ആദി വീണ്ടും ... നേരെത്തെ ഇരുന്ന സ്ഥലത്തു തന്നെ ഇരിന്നു .... എന്നിട്ട് ആ പൊട്ടിപൊളിഞ്ഞ വാതിലിലൂടെ പുറത്തേക്ക് നോക്കി .... ****************************************** പന്ത്രണ്ടുമണിക്ക് സജീവിൻ്റെ എസ്റ്റേറ്റിൽ വിഷ്‌ണുവും അഭിയും കൂടെ കേക്കുമായി മുള പന്തലിലേക്ക് എത്തി ..... എല്ലാവരും കൂടെ കേക്ക് ടേബിളിൽ വെച്ചു ... അതിന്മേൽ മെഴുതിരി കത്തിച്ചു ..... ആമിയുടെ സൈഡിലായി .... അഭിയും വിഷ്ണുവും നിന്നും .... പന്ത്രണ്ടുമണിയായതും .... എല്ലാവരും കൂടെ ആമിയെ ആശംസിച്ചു .... ഹാപ്പി ബർത്ത്ഡേ ടൂ യു ..... ഹാപ്പി ബർത്ത്ഡേ ടൂ യു ..... ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ആമി  ..... ഹാപ്പി ബർത്ത്ഡേ ടൂ യു ..... അതോടൊപ്പം ആമി കേക്ക് മുറിച്ചു ...... ആദ്യംതന്നെ അച്ഛനും അമ്മക്കും കൊടുത്തു .... പിന്നെ ശേഖരനും സുമിത്രമാക്കും .... പിന്നെ അഭിക്കും വിഷ്‌ണുവിനും .... കൊടുത്തു....
അതേപോലെ സജീവിനും സൗഭാഗ്യക്കും കൊടുത്തു ..... പെട്ടന്ന് എന്തോ ആലോചിച്ചെന്ന പോലെ അഭി എല്ലാവരോടും ..... """""ആരും പോകരുതേ .... ഒരു കാര്യം പറയാനുണ്ട് ....""""" ചന്ദ്രശേഖർ-"""""എന്താ അഭി ....???""""" അഭി-"""" എല്ലവരും ഇവിടെ ഒന്ന് ശ്രദ്ധിച്ചേ .....""""" എല്ലാവരും അഭിയെ തന്നെ നോക്കി ..... അഭി-""""

💬 Comments

View all comments