Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
നമ്മുടെ വിഷ്‌ണു ആമിക്ക് വേണ്ടി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് ......
അത് അവൻ നേരിട്ട് ആമിക്ക് കൊടുക്കുന്നതായിരിക്കും ......""""""
അഭി പറഞ്ഞു തീർന്നതും .....
എല്ലാവരും വിഷ്ണുവിനെ തന്നെ നോക്കി നിന്നു.....
അതുകണ്ടതോടെ വിഷ്ണുവിന് ആകെ ചമ്മലായി .......
ആമിക്കും ഇതേ അവസ്ഥ തന്നെ .....
പെട്ടന്ന് .... സജീവ് വിഷ്ണുവിനോട് .....
സജീവ്-"""" വിഷ്‌ണു ..... നീ എന്താ ഇങ്ങനെ നോക്കിനിൽക്കുന്നെ ......
കൊച്ചിന് എന്താന്നുവെച്ചാൽ കൊടുക്കെടാ ....."""""
അതോടെ അവിടെ ഒരു കൂട്ടച്ചിരിയായി .....
വിഷ്‌ണു പതിയെ ആമിയുടെ അടുത്തേക്ക് നടന്നു ....
എന്നിട്ട് തൻ്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സ് എടുത്തു ...
ആമിയുടെ നേരെ നീട്ടി .....
ആമി പതിയെ വിഷ്ണുവിൻ്റെ കൈയിൽ നിന്നും സമ്മാനം വാങ്ങി .....
അഭി-"""""എടി അവൻ കഷ്ട്ടപെട്ട് തേടി കണ്ടുപിടിച്ചു വാങ്ങിയതാ ...
അല്ലേ വിഷ്‌ണു .....???? നീ തുറന്നു നോക്കിക്കേ ......""""""
അഭി അത് പറഞ്ഞതും വിഷ്‌ണു പതിയെ അഭിയുടെ കാലിൽ ചവുട്ടി .....
ആമി പതിയെ ആ ബോക്സ് പൊളിച്ചു ....
അത് തുറന്നതും ബോക്സിൻ്റെ ഉള്ളിൽ ഒരു ഡയമണ്ട് റിങ് ......
പെട്ടന്ന് അഭി .....എല്ലാവരോടുമായി ....
"""""അതെ എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ ......""""
എല്ലാവരും അഭിയെ നോക്കി ..... അഭി വീണ്ടും സംസാരിച്ചു തുടങ്ങി ......
"""""" എന്തായാലും വിഷ്‌ണു ബുദ്ധിമുട്ടി വാങ്ങി കൊണ്ടുവന്നതല്ലേ ....
അപ്പോ അവൻ തന്നെ അല്ലേ ഇട്ടുകൊടുക്കേണ്ടത് ....????
അല്ലേ ... അച്ഛാ ....?????"""""
ചന്ദ്രശേഖർ-"""""അതെ വിഷ്‌ണു എന്നായാലും ഇടേണ്ടതല്ലേ .....
അത്
💬 Comments
View all comments