Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
ഇപ്പോ ഇട്ടുന്ന് വിചാരിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല ....."""""
സജീവ്-"""" വിഷ്‌ണു ഇട്ടുകൊടുക്കടാ ......""""
എല്ലാവരും ആ തീരുമാനത്തെ അംഗീകരിച്ചു ....
എന്നാൽ തൻ്റെ ഉള്ളിലെ രഹസ്യം പുറത്തുപറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ശേഖരൻ .....
അയാൾ മനസ്സിലുറപ്പിച്ചു ..... ഇത് സംഭവിച്ചാൽ .... അതിൻ്റെ പ്രത്യഘാദം ഊഹിക്കാൻ പോലും തനിക്ക് സാധിക്കില്ല .......
ശേഖരൻ മനസില്ലാമനസോടെ ആ മൂഹൂർത്തതിന് സാക്ഷിയാവാൻ തീരുമാനിച്ചു ....
വിഷ്‌ണു പതിയെ നടന്നു ആമിയുടെ അടുത്തെത്തി ,.....
എന്നിട്ട് ആമിയുടെ കൈയിൽ നിന്നും ആ മോതിരം വാങ്ങിച്ചു ....
എല്ലാവരും നോക്കി നിൽക്കെ ആമി തൻ്റെ കൈ വിഷ്ണുവിനു നേരെ നീട്ടി ...
വിഷ്‌ണു അഭിയെയും ബാക്കിയുള്ള എല്ലാവരെയും നോക്കി .....
എല്ലാവരുടെ മുഖത്തും സന്തോഷം .....
വിഷ്‌ണു പതിയെ ആമിയുടെ കൈ പിടിച്ചു ......
മോതിരം ആമിയുടെ മോതിര വിരലിൽ അണിയിക്കാൻ ശ്രമിച്ചതും .....
പെട്ടന്ന് തന്നെ അവിടെയുള്ള എല്ലാ ബുൾബുകളും പൊട്ടി ചിതറി ....
ചന്ദ്രശേഖർ-"""" എടാ എന്താ ഉണ്ടായേ എന്ന് നോക്കിക്കേ ...."""
കാർലോസ് -"""" ഒരുമിനിറ്റ് സാറേ ഇപ്പോ ശരിയാക്കാം ....
എന്തേലും ഷോർട്ട് ആയതാവും ....""""
സജീവ്-"""" വേഗം ശരിയാക്ക് ....""""
കാർലോസും സഹായിക്കളും കൂടെ കറന്റ് ശരിയാക്കാൻ പോയി ....
എന്നാൽ വിഷ്ണുവിനു മാത്രം .... ചെറിയ സംശയം ....
എന്തോ പന്തികേടുള്ളപോലെ........
വിഷ്‌ണു പതിയെ കണ്ണുകളടച്ചു .....
ശ്വാസം ഉള്ളിലേക്ക് വലിച്ചു .......
പെട്ടന്ന് നിഴലിൽ നിന്നും ഒരു കൈ ആമിയുടെ കൈയുടെ നേരെ വന്നു ...
വിഷ്‌ണു വേഗം തന്നെ
💬 Comments
View all comments