0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
കണ്ടിരുന്നു ... പെട്ടന്ന് ഒരു ശബ്‌ദം കേട്ടതും എല്ലവരും പേടിച്ചു .... ആമിയും മാറ്റുരണ്ടുപേരും ആ ശബ്‌ദം കേട്ട സ്ഥലത്തേക്ക് നോക്കി ..... വീരഭദ്ര ക്ഷേത്രത്തിൽ നിന്നും രൗദ്ര ഭാവത്തോടെ ചവുട്ടി പൊളിച്ച വാതിലിൻ്റെ മുൻപിൽ ആദി ..... അവർ ആദിയുടെ പെട്ടന്നുള്ള കടന്നുകയറ്റത്തിൽ പേടിച്ചു പോയി ..... അവർക്ക് ചിന്തിക്കാൻ പോലും ഒരു അവസരം കൊടുക്കാതെ..... ആദി നേരെ അവരുടെ അടുത്തേക്ക് പാഞ്ഞു ..... ആദിയെ കണ്ടതും ആമിക്ക് അവനെ മനസിലായി .... ആമിക്ക് എന്തെന്നില്ലാത്ത സന്തോഷം .... നഷ്ട്ടപെട്ടുപോയ ... പ്രതീക്ഷകളെല്ലാം തിരിച്ചു കിട്ടിയതുപോലെ പാഞ്ഞു വന്ന ആദി വാൾ പിടിച്ചു നില്കുന്നവൻ്റെ തലപിടിച്ചു ബലിക്കല്ലിൽ ഇടിപ്പിച്ചു .... ബലിക്കല്ലിൽ അവനെ രക്തം വീഴ്ത്തി .... ആമി ഇത് കണ്ടതും വേഗം തന്നെ ക്ഷേത്രത്തിൻ്റെ പുറകിലേക്ക് ഓടി .... പിന്നാലെ ഓടുവാൻ നോക്കിയ കറുത്ത വസ്ത്രധാരിയെ....
ആദി കഴുത്തിൽ പിടിച്ചു വലിച്ചെറിഞ്ഞു .... ആദി തിരിഞ്ഞു നോക്കിയപ്പോൾ കറുത്തവസ്ത്രധാരികൾ എല്ലാവരുംകൂടെ ആദിയുടെ അടുത്തേക്ക് ഓടിവരുന്നു .... അതുകണ്ടതും ആദി ആമിയെ നോക്കി ......അവൾ ഓടുന്നത് കണ്ടതും .... ആദിയും അവളുടെ പിന്നാലെ ഓടി .... വേഗം തന്നെ ആദി ഓടി അവളുടെ ഒപ്പമെത്തി ..... ആദി ഓടുന്നതിനിടയിൽ തൻ്റെ കൈ ആമിയുടെ നേരെ നീട്ടി .... ആമി ആദിയുടെ കണ്ണിലേക്ക് നോക്കി ആദിയുടെ കൈകളിൽ പിടിച്ചു ..... പെട്ടന്നാണ് .... ആമി തൻ്റെ മുൻപിൽ മൂടപ്പെട്ടിട്ടുള്ള .... ഒരു ഗര്‍ത്തിലേക്ക് കാലെടുത്തുവെച്ചത് ..... അടി തെറ്റിയ ആമി ആ ഗര്‍തത്തിലേക്ക് വീണു ..... ആദി

💬 Comments

View all comments