0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]

Author : Kambikathakal Read All Parts 440

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1

Aadiyettante Swantham Sreekutty Part 1 | Author : Sami


ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി എന്ന Mr Devil ന്റെ കഥയെ ആസ്പദമാക്കി അതിന്റെ തുടർച്ച എന്നോണം എഴുതുന്നതാണ് ഈ കഥ… വളരെ നല്ല രീതിയിൽ തുടങ്ങിയ കഥ അദ്ദേഹത്തിന്റെ തിരക്കുകൾ കൊണ്ടോ മറ്റു അസൗകര്യങ്ങൾ കൊണ്ടോ തുടരുവാൻ സാധിച്ചില്ലെന്ന് തോനുന്നു…. 2020 ൽ 3 പാർട്ടുകൾ എഴുതി തീർത്ത കഥ തുടരാതെ നിൽക്കുകയാണ്,,,, എന്റെ മനസിലുണ്ടായ ഒരു കഥയുമായി ഏറെ സാമ്യമുള്ളത് കാരണം ഇതിനു തുടർച്ചയായി എഴുതാമെന്ന് വിചാരിക്കുന്നു….

നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ ഈ കഥ ഞാൻ തുടർന്നെഴുതുന്നതാണ് ....

അദ്ദേഹത്തിന്റെ എഴുതുപോലെ മനോഹരമായി എഴുതുവാൻ സാധിക്കുമോ എന്നെനിക്ക് അറിയില്ല എന്നിരുന്നാലും എന്നാൽ കഴിയും വിധം ഞാൻ എഴുതി തുടങ്ങുകയാണ്.

കൃത്യമായി മൂന്നാമത്തെ പാർട്ടിന്റെ തുടർച്ചയായിട്ടല്ല ഞാൻ ഇത് എഴുതുന്നത്, രണ്ടാമത്തെ പാർട്ടിൽ നിന്നും എന്റേതായുള്ള കഥയിലേക്ക് ഞാൻ മാറ്റുകയാണ്, അതായത് ആദി ശ്രീകുട്ടിയോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപുള്ള സന്ദർഭങ്ങളിൽ നിന്നാണ് ഇവിടെ കഥ തുടങ്ങുന്നത്. അതുപോലെ ലിയ മരിയ ഒരു പ്രാവിശ്യം മാത്രമേ ആദിയുടെ വീട്ടിലേക്ക് വന്നിട്ടുള്ളൂ.

Mr Devil എഴുതിയ 3 പാർട്ടുകൾ വായിക്കുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കുക….

https://kkstories.com/aadhiyettante-swantham-sreekkutty-author-mr-devil/

കാനഡയിലെ മരം കോച്ചുന്ന തണുപ്പിൽ മധുരമേകുന്ന സ്വപ്നങ്ങളും കണ്ടുകൊണ്ട് മൂടി പുതച്ചുറങ്ങുകയാണ് കഥാ നായകനായ ആദി…. ദൈവനിശ്ചയം പോലെ ശ്രീകുട്ടിയെ വിമാനത്തിൽ കണ്ടുമുട്ടുവാനും അവളെ സ്വന്തം താമസസ്ഥലത്തിന് സമീപം വീണ്ടും കാണുവാനും പിന്നെ ഇത്ര പെട്ടെന്ന് അവളോട് അടുക്കുവാനും കഴിഞ്ഞതെല്ലാം അവൻ ഒരു സ്വപ്നം പോലെ ഓർത്തെടുത്തു…..

നാട്ടിൽ നിന്നും ഇത്രയും അകലെ യാതൊരു പരിചയവും ഇല്ലാതെ ഈ സ്ഥലത്തു എത്തിപെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചോർത്ത് എത്രയോ ടെൻഷൻ അടിച്ചിരുന്നു… എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു ഫീൽ പോലും ഇല്ല…. ഫീൽ ഇല്ലെന്ന് അല്ല എന്റെ ശ്രീക്കുട്ടി അങ്ങിനെ തോന്നുവാൻ സമ്മതിച്ചിട്ടില്ല എന്ന് വേണം പറയാൻ…

ഇത്ര വേഗത്തിൽ താൻ ഒരു പ്രണയത്തിലേക്ക് വഴുതി വീഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.  എത്രയോ പെൺകുട്ടികൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു അവരോട് ആരോടും തോന്നാത്ത ഒരു സ്പാര്ക് ശ്രീകുട്ടിയെ കണ്ട മാത്രയിൽ എനിക്ക് തോന്നിയത് ഇതിനായിന്നുവോ….

അവളുടെ ഉണ്ടക്കണ്ണുകൾ കൊണ്ടുള്ള നോട്ടം കിട്ടിയ മാത്രയിൽ താൻ അവളിലേക്ക് മയങ്ങി വീണിരുന്നു. അവളുടെ വാതോരാതെയുള്ള സംസാരവും, എന്നോടുള്ള സ്നേഹവുമെല്ലാം അവളിലേക്ക് എന്നെ ഒരുപാട് ചേർത്ത് നിർത്തുകയാണ്…

💬 Comments

View all comments