0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 4.3K

കണ്ടിട്ട് അച്ഛനും അമ്മയ്ക്കുംപോലും  വല്ലാതെ അതിശയമായിരുന്നു…

മുറിവ് ഉള്ളത് കാരണം അണ്ടർവെയർ ഇടാൻ കഴിയാത്തത് കൊണ്ട് ഒരു മുണ്ട് മാത്രമാണ് ഞാൻ ഉടുത്തിരുന്നത്…. സ്പോഞ്ച് ബാത്ത് ചെയ്യുമ്പോൾ മീനുവിനെ റൂമിന് പുറത്താക്കി രഹസ്യഭാഗങ്ങൾ എല്ലാം ഞാൻ തന്നെയാണ് ക്ലീൻ ചെയ്തിരുന്നതും…..

എന്നാൽ വീട്ടിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞതിന് ശേഷം ഒരു സംഭവം ഉണ്ടായി..

സാധാരണ പോലെ സ്പോഞ്ച് ബാത്ത് ചെയ്തുകൊണ്ടിരിക്കെ മീനുവിന് പതിവിലും വിപരീതമായി എന്തോ നാണം മുഖത്ത് നിഴലിച്ചു നിൽക്കുന്നതായി എനിക്ക് തോന്നി….

എന്നിരുന്നാലും ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല

മതിയെടാ……. ബാക്കി ഞാൻ ചെയ്തോളാം………  അത്യാവശ്യം ക്ലീൻ ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ മീനുവിനോട് പറഞ്ഞു

കുറച്ചുകൂടെ ഉണ്ട് ചേട്ടാ….

അതും പറഞ്ഞുകൊണ്ട് അവൾ എന്റെ തുടയിലേക്ക് സ്പോഞ്ച് കൊണ്ട് തുടയ്ക്കാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു

അവിടെയൊക്കെ ഞാൻ ചെയ്തോളാം….. ഞാൻ പറഞ്ഞു

ചേട്ടൻ എന്തിനാ ഇത്രയും നാണിക്കുന്നേ….. അവൾ ഒരു ചിരിയോടെ ചോദിച്ചു

പിന്നല്ലാതെ…. ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലെന്ന് അറിയില്ലേ നിനക്ക്…

അതിനെന്താ…..

അതിന് ഒന്നും ഇല്ലേ ? നീ അതൊന്നും കാണാൻ പാടില്ല….

പിന്നേ….. അതൊക്കെ ഞാൻ ഇന്നലെ കണ്ടു… അവൾ നാണത്തോടെ പറഞ്ഞു

എന്ത് ? ഞാൻ അതിശയത്തോടെ ചോദിച്ചു

ഉറങ്ങുമ്പോൾ മുണ്ട് ഒക്കെ മര്യാദയ്ക്ക് ഉടുത്ത് കിടക്കണം….. അവൾ ചിരിയോടെ പറഞ്ഞു

അയ്യേ…. അവളുടെ എത്രയും നേരമായിട്ട് മുഖത്ത് ഉണ്ടായിരുന്ന നനത്തിന്റെ കാരണം എനിക്ക് ഇപ്പോൾ ആണ് മനസിലായത്

നീ പോയേ…… അതും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നും സ്പോഞ്ച് വാങ്ങി എടുത്തു……

💬 Comments

View all comments