0%

Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 231
കൈവിട്ടു പോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ..... ****************************** രണ്ടു മാസങ്ങൾക്ക് ശേഷം............ ഒരു ദിവസം പതിവുപോലെ ക്ലാസ് കഴിഞ്ഞ്  അമ്മുവും വിക്കിയും എന്റെ അടുത്തേക്ക് വന്നു........ മൈരനെ  കണ്ടിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ അതൊക്കെ അടക്കി  ചിരിച്ചുകൊണ്ടിരുന്നു.... അമ്മു എന്നോടായി പറഞ്ഞു
"  ടാ ഒരു ഹെല്പ് വേണോല്ലോ..... " " എന്താടി നിങ്ങളുടെ കല്യാണം വല്ലതും നടത്തി തരണോ എനി സാക്ഷി ഹെല്പ്... " ഉള്ളിൽ നീറിപുകയുന്നുണ്ടായിരുന്നു എങ്കിലും വെളുക്കനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു... "  പോടാ കുരങ്ങേ അതല്ല... ഇവന്റെ വണ്ടി സർവീസിന് കൊടുത്തേക്കുവാ നീയൊന്നു ഡ്രോപ്പ് ചെയ്യോ..... " " ഓഹ് അത്രേയുള്ളൂ ഞാൻ വെറുതെ പ്രതീക്ഷിച്ചു...." "  അയ്യട നിന്ന് കളിക്കാതെ അവനെക്കൊണ്ട് പോകാൻ നോക്കടാ കൊരങ്ങെ....... " മൈരനെ സ്റ്റാൻഡ് വരെ ചുമക്കണം എന്നാലോചിച്ചു പ്രാന്തയെങ്കിലും അവൾ പറഞ്ഞത് കൊണ്ട് തള്ളിക്കളയാൻ തോന്നിയില്ല......... അങ്ങനെ അവളെ യാത്രയാക്കി ഞങ്ങളിരുവരും സ്റ്റാൻഡിലേക്ക്  തിരിച്ചു..... അവനെ അവിടെ ഇറക്കി വിട്ടിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു... വണ്ടി മുന്നോട്ടെടുത്തു എങ്കിലും പുറകിൽ നിന്ന്  '  നീരജേ' എന്ന്  നീട്ടിയുള്ള ഒരു വിളി വന്നു.... വണ്ടി നിർത്തി തിരിഞ്ഞുനോക്കിയപ്പോൾ പ്ലസ് ടു വിനു കൂടെ പഠിച്ച ചങ്ക് കൂട്ടുകാരൻ വിഷ്ണുവായിരുന്നു.......... പ്ലസ് ടു കഴിഞ്ഞതിനു ശേഷം ഇന്നാണ് ആദ്യമായിട്ട് കാണുന്നത്....... അവനെ കണ്ട സന്തോഷത്തിൽ ഞാൻ പറഞ്ഞു...... "എടാ മൈരേ നീ ജീവനോടെ ഉണ്ടോ.... എത്ര കാലമായി കണ്ടിട്ട്....... നിനക്ക് ഒരു കോൾ എങ്കിലും ചെയ്യാമായിരുന്നു കേട്ടോ......" അവൻ ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറി കൊണ്ട്

💬 Comments

View all comments