0%

Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 235
ആരോ കളിക്കുന്നുണ്ട്........അതും ഞങ്ങൾ അടുക്കരുതെന്നു അതിയായി ആഗ്രഹിക്കുന്ന ആരോ ഒരാൾ...... ഏതായാലും ഒന്ന് ഞാൻ ഉറപ്പിച്ചു.....അവനെ വാച്ച് ചെയ്യണം.......എന്തെങ്കിലും ക്ലൂ കിട്ടത്തിരിക്കില്ല ഒപ്പം എന്റെ സോഴ്സ് ഉപയോഗിച്ചുള്ള അന്വേഷണവും.........ഒരേ സമയം നായകനും പ്രതിനായകനും ആവണം......ഹ്മ്മ്....... ഞാൻ ഉടനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി സജി ചേട്ടനെ വിളിച്ചു യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായിരുന്ന വിശാഖ് എന്ന പയ്യന്റെ ഫുൾ ഡീറ്റെയിൽസ് വേണം എന്നു പറഞ്ഞു.....ലവൻ ആൾ റൈറ്റ് അല്ല എന്നുകൂടി പറയാൻ മറന്നില്ല കേട്ടോ.... ചേട്ടൻ നാളെത്തന്നെ ഫുൾ ഹിസ്റ്ററി അയക്കാം എന്ന് പറഞ്ഞു വെച്ചു.......... അന്ന് ഞാൻ കുടിച്ചില്ല ഏറെ നാളുകൾക്കു ശേഷം സുഖമായി ഞാൻ  ഉറങ്ങി.....പിറ്റേന്ന് എഴുന്നേറ്റ് പതിവ് തെറ്റിക്കാതെ തന്നെ എല്ലാം ചെയ്ത് കോളേജിൽ പോകാൻ ഇറങ്ങി.....പക്ഷെ അന്ന് വളരെ നേരത്തെ ആയിരുന്നു എന്ന് മാത്രം.....ഭയങ്കര എനർജി ഉള്ളപോലെ എനിക്ക് അന്ന് ഫീൽ ചെയ്തു കേട്ടോ... ഉണ്ടാവണമല്ലോ ട്വിസ്റ്റ്‌ അല്ലെ മൊത്തം...... ഞാൻ നേരെ വിട്ടത് കോളേജിലേക്കായിരുന്നില്ല അമ്മുവിന്റെ വീട്ടിലേക്ക് ആയിരുന്നു.....ഒരുപാട് നാളുകൾക്കു ശേഷമാണു......ബൈക്ക് നിർത്തി പാർക്ക്‌ ചെയ്തു നേരെ നടന്നു വരാന്തയിൽ കയറി.......പപ്പാ അപ്പോഴേക്കും ജോലിക്ക് പോയിരുന്നു.......മമ്മി അപ്പോഴേക്കും വരാന്തയിലേക്ക് വന്നു........ "  വാ സാറെ ആരാന്ന് അറിയാല്ലോ അല്ലെ ഭാഗ്യം ഈ വഴി മറന്നില്ലല്ലോ......" മമ്മിക്ക് ഞാൻ അങ്ങോട്ട് ചെല്ലാത്തതിൽ ഉള്ള കലിപ്പാണ്......
"  ന്റെ പൊന്ന് മമ്മിയെ തിരക്കാണെന്നേ ഞാൻ സഖാവാണെന്നു അറിയത്തില്ലയോ എന്റെ മമ്മിക്ക് ഒന്ന് ക്ഷമിക്കൂന്നെ......." "  ഓ ഒരു സഖാവ് വീട് മറന്നൊണ്ട് ആണോടാ നിന്റെ പാർട്ടി......മര്യാദക്ക് വന്നോണം കേട്ടല്ലോ......" "  ഓ വന്നേക്കാവെ......" ഞാൻ ചിരിച്ചോണ്ട്

💬 Comments

View all comments