Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]
"
മമ്മി ചെറുചിരിയോടെ എന്നെ ആശ്വസിപ്പിച്ചു........മമ്മിയെ വിട്ടു മാറി ഞാൻ അമ്മുവിന്റെ റൂമിലോട്ടു പോകാൻ ഇറങ്ങി.....തിരിഞ്ഞ് നോക്കിയപ്പോൾ പൊയ്ക്കൊള്ളാൻ മമ്മി കൈ കാണിച്ചു.....അവിടെനിന്നും ഇറങ്ങി അമ്മുവിന്റെ റൂമിലേക്ക് എത്തി......അവൾ ഇതുവരെ ഇറങ്ങിയിട്ടില്ല ..... പതുക്കെ വരട്ടെ എന്ന് കരുതി ഞാനും വെയിറ്റ് ചെയ്തു......
പന്ത് ഇപ്പൊ എന്റെ കോർട്ടിൽ ആണ്..... കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു............ !!!!!!!!!!!
( തുടരും.......)
💬 Comments
View all comments