Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]
"അതാ എനിക്ക് കൂടുതൽ വിഷമമായത്..."
"പക്ഷെ അഞ്ജലി അവിടെ ആരും നിന്നോട് മോശമായി ഒന്നും പെരുമാറില്ല എന്ന് എനിക്ക് ഉറപ്പുണ്ട് അതാണ് അവിടുത്തെ രീതി..."
"എന്നാലും..."
"എൻ്റെ തെറ്റ് തന്നെ ആണ്.... സോറി....'
അൽപ സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ അഞ്ജലി വീണ്ടും സംസാരിച്ചു...
"ഇന്ന് ഒരാൾ എന്നോട് വന്ന് സംസാരിച്ചു."
"ആര്?"
"John."
"അവൻ പറഞ്ഞു... Catherine അവന്റെ ഗേൾഫ്രണ്ട് ആണെന്ന്...."
രാജേഷ് ശ്രദ്ധയോടെ കേട്ടു.
"പിന്നെ അവൻ ഒരു കാര്യം കൂടി പറഞ്ഞു."
"എന്താ?"
"She is a bitch...."
അഞ്ജലി പതിയെ പറഞ്ഞു.
അവളുടെ മുന്നിൽ നിങൾ തോറ്റുപോകുമെന്ന്....
രാജേഷ് അറിയാതെ ഒന്ന് ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ അഞ്ജലിക്ക് വീണ്ടും ഒരു ചെറിയ അസ്വസ്ഥത തോന്നി.
"ഞാൻ വെറുതെ പറഞ്ഞതല്ല."
അവൾ വളരെ ശാന്തമായി പറഞ്ഞു.
"എനിക്ക്... എന്തോ അങ്ങനെയാണ് തോന്നിയത്."
രാജേഷ് അവളുടെ കൈയിൽ മെല്ലെ പിടിച്ചു.
"ശരി... ഞാൻ ശ്രദ്ധിച്ചോളാം..."
അഞ്ജലി തലകുലുക്കി.
അന്നു രാത്രി ജോൺ ഉണ്ടാക്കിയ മാറ്റം കാരണം അഞ്ജലിക്ക് വല്ലാത്ത കഴപ്പ് ആയിരുന്നു...പതിവ് പോലെ അവർ കളിക്കാൻ തുടങ്ങി പക്ഷേ രാജേഷിനു തലേ ദിവസത്തെ അത് പ്രസരിപ്പ് കണ്ടില്ല. വലിയ ഫീൽ ഒന്നുമില്ലാതെ ഒരു സാധാരണ കളി മാത്രം. അല്പം കഴിഞ്ഞപ്പോൾ രാജേഷ് ഇറങ്ങി ബാൽക്കണിയിൽ പോയി ഒരു സിഗരറ്റും വലിച്ചു നിന്നു.. (മനസ് അസ്വസ്ഥമാണെങ്കിൽ മാത്രമേ രാജേഷ് പുക വലിക്കു)
അഞ്ജലി കുറച്ചു നേരം അവനെ നോക്കിയ ശേഷം night dress ഇട്ടുകൊണ്ട് അവൻ്റെ അടുത്തേക്ക് നടന്നു.
"രാജേഷേട്ടാ എന്താ പറ്റിയത് എന്താ
💬 Comments
View all comments