Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]
നിന്നു.
പിന്നെ ഒരു ദീർഘശ്വാസം വിട്ടു.
"മതി..."
അവൾ പതിയെ പറഞ്ഞു.
"ഇനി ഇതിനെക്കുറിച്ച് ആലോചിക്കണ്ട."
രാജേഷ് ഒന്നും പറഞ്ഞില്ല.
"നാളെ പതിനൊന്ന് മണിക്ക് പട്ടായ പോകാൻ കാർ വരും."
രാജേഷ് മെല്ലെ തലകുലുക്കി.
അപ്പോഴും മനസ്സിൽ എവിടെയോ രാജേഷ് തന്നെ ചതിക്കില്ല എന്നൊരു “ഉറപ്പില്ലാത്ത ഉറപ്പ്” അഞ്ജലിക്ക് ഉണ്ടായിരുന്നു....
💬 Comments
View all comments