0%

Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]

ski ടെ അടുത്ത് എത്തി.. അവിടെ നിന്നും അവൻ തിരിഞ്ഞു അഞ്ജലിയെ നോക്കി... അവൾ കരയിലേക്ക് നടക്കുന്നു...

അപ്പോഴാണ് രാജേഷ് ഒരു കാര്യം ശ്രദ്ധിച്ചത്.

ചുറ്റുമുണ്ടായിരുന്ന ചിലരുടെ നോട്ടം അഞ്ജലിയിലേക്ക് തിരിയുന്നു.

ആദ്യം അവന് അത് അഭിമാനമായി തോന്നി.

പക്ഷേ മൂന്നാമത്തെയും നാലാമത്തെയും ആളുകൾ തിരിഞ്ഞുനോക്കുന്നത് കണ്ടപ്പോൾ ആ വികാരം പതുക്കെ മാറാൻ തുടങ്ങി.

അഞ്ജലി അറിയാതെ തന്റെ മുടി പിന്നിലേക്ക് ഒതുക്കി.

രാജേഷ് ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.

"ഇവൾ ശരിക്കും എന്റെ അഞ്ജൂ തന്നെയാണോ...?"

അവൻ മനസ്സിൽ ചോദിച്ചു.

അതിലും വിചിത്രമായ മറ്റൊരു ചിന്ത അവന്റെ ഉള്ളിൽ ഉയർന്നു.

ഇത്രയും കാലം...

താൻ ശ്രദ്ധിക്കാതെ പോയതാണോ?

അല്ലെങ്കിൽ...

ഇന്ന് ആദ്യമായാണോ അവൾ തന്നെ സ്വയം ലോകത്തിന് മുന്നിൽ കാണിക്കാൻ തീരുമാനിച്ചത്?

അവളുടെ ശരീരത്തിന് ഇത്രയധികം ആകർഷണം ഉണ്ടെന്ന് രാജേഷ് തിരിച്ചറിഞ്ഞു... പുറകിൽ നിന്ന് നോക്കുമ്പോൾ അവളുടെ ആടി ഉലയുന്ന കുണ്ടികൾ വല്ലാത്ത ഭംഗി തന്നെ....

"രാജ്... വെറുതെ സമയം കളയല്ലേ... വരൂ..."

കാതറിൻ അവനെ വിളിച്ചു...

അവൻ നേരെ jet ski ബൈക്കിൽ കയറികാതറിൻ  പുറകിൽ അവനെ കെട്ടി പിടിച്ചു രാജേഷ് മെല്ലെ ഓടിച്ചു തുടങ്ങി....

അഞ്ജലി മനഃപൂർവം തിരിഞ്ഞു നോക്കിയില്ല. അവൾക്ക് അത് കാണാൻ താൽപര്യമില്ലായിരുന്നു.

Jet skiയുടെ ശബ്ദം പതുക്കെ ദൂരേക്ക് മാഞ്ഞുപോയി.

കരയിലെത്തിയ അഞ്ജലി കുറച്ചുനേരം കടലിലേക്ക് നോക്കി നിന്നു.

ദൂരെയായി നീല വെള്ളത്തിനുമുകളിൽ ഒരു ചെറിയ പൊട്ടുപോലെ രാജേഷും കാതറിനും സഞ്ചരിക്കുന്ന jet ski കാണാമായിരുന്നു.

അവൾ ഒരു ദീർഘശ്വാസം വിട്ടു.

പിന്നെ changing roomന്റെ

💬 Comments

View all comments