Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]
ഉള്ളിലുണ്ടെങ്കിലും, രാജേഷിന്റെ കള്ളത്തരത്തെ തന്റെ ഒരൊറ്റ ചോദ്യം കൊണ്ട് പൂട്ടാൻ കഴിഞ്ഞതിന്റെ കയ്പുള്ളൊരു സംതൃപ്തി അഞ്ജലിയുടെ മുഖത്ത് ഉണ്ടായിരുന്നു. അവൾ വേഗം വസ്ത്രങ്ങൾ മാറി റെഡിയായി.
അല്പസമയത്തിനകം അഞ്ജലിയും രാജേഷും ഒരുമിച്ച് റിസോർട്ടിലെ വലിയ റെസ്റ്റോറന്റിലേക്ക് നടന്നു ചെന്നു. ഹാൾ കടുത്ത വെളിച്ചത്താൽ തിളങ്ങിനിന്നു. അവർ രണ്ടുപേരും ഒരുമിച്ച് ഒരു ടേബിളിന് ഇരുവശത്തുമായി ഇരുന്നു ബ്രേക്ക്ഫാസ്റ്റ് ഓർഡർ ചെയ്തു.
രാജേഷിന്റെ മുഖത്ത് ഇപ്പോഴും താൻ ചെയ്ത വഞ്ചന അഞ്ജലി അറിഞ്ഞിട്ടില്ലല്ലോ എന്ന ആശ്വാസവും അഹങ്കാരവുമായിരുന്നു. താൻ സുരക്ഷിതനാണെന്ന ആത്മവിശ്വാസത്തിൽ അവൻ ഇരിക്കുമ്പോഴാണ്... ഹാളിലേക്ക് ജോണും കാതറിനും ഒരുമിച്ച് കയറിവന്നത്!
അവരെ കണ്ടതും രാജേഷ് കസേരയിൽ അല്പം നിവർന്നിരുന്നു. അവന്റെ ചുണ്ടുകളിൽ ഒരു വശ്യമായ ചിരി വിരിഞ്ഞു. എന്നാൽ കാതറിൻ അടുത്തേക്ക് വന്നപ്പോൾ രാജേഷിനെ നോക്കി വളരെ സ്വാഭാവികമായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. അത്രമാത്രം ചെയ്തത് രാജേഷിനെ ഞെട്ടിച്ചു...
അവർ രണ്ടുപേരും രാജേഷിന്റെയും അഞ്ജലിയുടെയും തൊട്ടടുത്ത ടേബിളിൽ വന്നിരുന്നു.
ഗുഡ് മോർണിംഗ് പറഞ്ഞുകൊണ്ട് ജോൺ കസേര വലിച്ചിട്ടപ്പോൾ, അവന്റെ കണ്ണുകൾ നേരെ വന്നു പതിച്ചത് അഞ്ജലിയുടെ മുഖത്തായിരുന്നു. കഴിഞ്ഞ രാത്രി ആ ബാംബൂ കാട്ടിലെ ഇരുട്ടിൽ വെച്ച് സംഭവിച്ചതെല്ലാം ഒരു മിന്നൽ പോലെ അവളുടെ മനസ്സിലൂടെ പാഞ്ഞു... അഞ്ജലി ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും, രാജേഷിന് മനസ്സിലാകാതിരിക്കാൻ അവൾ സാധാരണ പോലെ അഭിനയിച്ചു... പക്ഷേ ജോണിൻ്റെ നോട്ടത്തിൽ കഴിഞ്ഞ രാത്രിയിലെ സുഖം തന്നവളോടുള്ള. ഒരു നേർത്ത നന്ദിയും വശ്യതയും ഉണ്ടായിരുന്നു.
അതേ സമയം, തൊട്ടപ്പുറത്തിരുന്ന കാതറിൻ രാജേഷിന്റെ ശ്രദ്ധ തിരിക്കാൻ എന്നോണം അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. അവൾ

💬 Comments
View all comments