0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

അത് കേട്ട് രാജേഷ് ചിരിച്ചു

"പട്ടായയിലെ ഏറ്റവും famous സ്ഥലങ്ങളിൽ ഒന്നാണ്. ഇവിടെ വരെ വന്നിട്ട് അവിടെ പോയില്ലെങ്കിൽ അതൊരു ക്രൈം ആണെന്നാ അവൾ പറയുന്നത്..."

"അവിടെ എന്താണുള്ളത്...?"

"പോയാൽ കാണാം."

രാജേഷ് കളിയായി പറഞ്ഞു.

അഞ്ജലി സംശയത്തോടെ അവനെ നോക്കി.

അവൻ കൂടുതൽ വിശദീകരിച്ചില്ല.

രാത്രി ഏഴുമണിയോടെ നാലുപേരും റിസോർട്ട് ലോബിയിൽ കണ്ടുമുട്ടി.

"Ready?"

കാതറിൻ ആവേശത്തോടെ ചോദിച്ചു.

"ഈ Walking Streetൽ എന്താണുള്ളത്...?"

അഞ്ജലി കൗതുകത്തോടെ ചോദിച്ചു.

കാതറിൻ ആദ്യം രാജേഷിനെ നോക്കി.

പിന്നെ ജോണിനെ.

രണ്ടുപേരും ചിരി ഒളിപ്പിക്കുകയായിരുന്നു.

"എന്താ...?"

അഞ്ജലി ചോദിച്ചു.

കാതറിൻ ചിരിച്ചു.

"നീ തന്നെ കണ്ടാൽ മതി."

"Surprise."

ടാക്സി വന്ന് നിന്നത് കടും ചുവപ്പും നീലയും നിയോൺ വെളിച്ചങ്ങൾ കൊണ്ട് പകൽ പോലെ തിളങ്ങിനിൽക്കുന്ന പട്ടായ വാക്കിംഗ് സ്ട്രീറ്റിന്റെ ആ വലിയ കവാടത്തിന് മുന്നിലാണ്. വണ്ടിയിൽ നിന്നിറങ്ങി ആ തെരുവിലേക്ക് ഒന്നു നോക്കിയ അഞ്ജലി ഒരൊറ്റ നിമിഷം കൊണ്ട് ശരിക്കും തരിച്ചുപോയി! നാട്ടിൻപുറത്തെ സദാചാരബോധത്തിലും വീട്ടുചുമരുകൾക്കുള്ളിലും മാത്രം ജീവിച്ചു ശീലിച്ച അവൾക്ക് മുന്നിൽ തുറക്കപ്പെട്ടത് ഇത്രയും കാലം ഭാവനയിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒരു നഗ്നലോകമായിരുന്നു.

ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന വലിയ ബോർഡുകൾ... കാതടപ്പിക്കുന്ന പാശ്ചാത്യ സംഗീതം... അന്തരീക്ഷത്തിൽ വശ്യമായ പെർഫ്യൂമുകളുടെയും കഞ്ചാവിന്റെയും മദ്യം മണക്കുന്ന പുകച്ചുരുളുകളുടെയും കടുത്ത ഗന്ധം. റോഡിന് ഇരുവശത്തുമായി നിരനിരയായി നിൽക്കുന്ന ഗോ-ഗോ ബാറുകൾക്ക് മുന്നിൽ, തികച്ചും നഗ്നതയോടടുത്ത വസ്ത്രങ്ങൾ ധരിച്ച നൂറുകണക്കിന് തായ് പെൺകുട്ടികളാണ് വിദേശികളെ ആകർഷിക്കാൻ നിൽക്കുന്നത്.

വെറും ടൂ പീസ് വസ്ത്രങ്ങളും ശരീരഭാഗങ്ങൾ ഒട്ടും മറയ്ക്കാത്ത സുതാര്യമായ വലക്കണ്ണികളുള്ള നൈലോൺ വസ്ത്രങ്ങളും

💬 Comments

View all comments