Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
മാത്രം ധരിച്ച അവർ, തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ തങ്ങളുടെ തുടുത്ത മാറിടങ്ങളും നിതംബങ്ങളും വശ്യമായി ചലിപ്പിച്ചുകൊണ്ട് പുരുഷന്മാരെ ബാറുകളിലേക്ക് ക്ഷണിക്കുകയായിരുന്നു
പെൺകുട്ടികൾ തങ്ങളുടെ മാറിടത്തിലേക്ക് വിദേശികളെ വലിച്ചടുപ്പിക്കുന്നതും, വലിയ ബോർഡുകളിൽ എഴുതിവെച്ചിരിക്കുന്ന പലതരത്തിലുള്ള പ്രൈവറ്റ് അഡൽറ്റ് ഷോകളുടെയും ഗോ-ഗോ ബാറുകളുടെയും പരസ്യങ്ങളും കണ്ടപ്പോൾ, ഈ തെരുവ് വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് അഞ്ജലിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു. വിനോദത്തിന് അപ്പുറം കാമത്തിന്റെയും നഗ്നതയുടെയും കച്ചവടം പച്ചയായി നടക്കുന്ന, നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത ഒരു മായാലോകമാണിതെന്ന് അവൾ തിരിച്ചറിഞ്ഞു.
സ്വന്തം ഭർത്താവിന്റെ മുന്നിൽ വെച്ച് അന്യപുരുഷന്മാർ തന്റെ ശരീരത്തിലേക്ക് നോക്കിയാൽ പോലും കടുത്ത സദാചാരം പ്രസംഗിച്ചിരുന്ന രാജേഷ്, യാതൊരു മടിയുമില്ലാതെ ഈ വേശ്യാതെരുവിന്റെ വന്യതയിലേക്ക് തന്നെയും കൂട്ടി നടക്കുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളിൽ കടുത്ത അമർഷവും അറപ്പും ഇരച്ചുകയറി. കാതറിനോടൊപ്പം വഴിയരികിലെ പെൺകുട്ടികളുടെ മാറിടങ്ങളിലേക്ക് കണ്ണെറിഞ്ഞു നടക്കുന്ന രാജേഷിന്റെ മുന്നിലേക്ക് അവൾ വേഗത്തിൽ നടന്നു കയറി.
അവന്റെ കൈയിൽ പിടിച്ച് ഒറ്റവലിക്ക് അവളെ അഭിമുഖമായി നിർത്തിക്കൊണ്ട്, ചുറ്റുമുള്ള വലിയ സംഗീത ബഹളത്തിനിടയിലും കനത്ത ശബ്ദത്തിൽ അഞ്ജലി ചോദിച്ചു:
"എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്? എന്തിനാ രാജേഷേട്ടാ എന്നെ ഈ തെരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നത്...?"
പെട്ടെന്നുള്ള അഞ്ജലിയുടെ ആ ചോദ്യം കേട്ട് രാജേഷ് ഒന്നു പകച്ചുപോയി. കാതറിനും ജോണും പെട്ടെന്ന് നടപ്പ് നിർത്തി അവരെത്തന്നെ നോക്കി നിന്നു.
രാജേഷ് തന്റെ മുഖത്തെ അമ്പരപ്പ് മറച്ചുവെക്കാൻ ശ്രമിച്ച്, ചുറ്റുമുള്ള തെരുവിലേക്ക് കൈ ചൂണ്ടി ഒരൊറ്റ ചിരിയോടെ പറഞ്ഞു:
"ഇതെന്താ അഞ്ജൂ നീ ഇങ്ങനെ ചോദിക്കുന്നത്? ഇത് പട്ടായ വാക്കിംഗ് സ്ട്രീറ്റാണ്! ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ
💬 Comments
View all comments