Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
"Deal."
John വെള്ളത്തിലേക്ക് ചാടി...
അഞ്ജലി jet skiയുടെ മുന്നിലേക്ക് പതുക്കെ നീങ്ങി ഇരുന്നു.
ജോൺ വീണ്ടും പുറകിൽ കയറി .
ഹാൻഡിലിൽ കൈവെച്ച നിമിഷം തന്നെ അവളുടെ നെഞ്ചിടിപ്പ് കൂടി.
"ജോൺ... ഇത് ശരിക്കും safe ആണല്ലോ...?"
"Relax, Ann..."
ജോൺ ചിരിച്ചു.
"ഞാൻ ഇവിടെ തന്നെയുണ്ട്."
അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു.
പക്ഷേ engineന്റെ ശബ്ദം കേട്ടതോടെ അവളുടെ ധൈര്യം വീണ്ടും ചോർന്നു.
"എനിക്ക് പറ്റില്ല..."
"പറ്റും."
ജോൺ ശാന്തമായി പറഞ്ഞു.
അടുത്ത നിമിഷം അവൻ മുന്നോട്ട് വന്നു അവളോട് ചേർന്നു ഇരുന്നുകൊണ്ട് അവളുടെ ഇരുകൈകൾക്കും മുകളിലൂടെ തന്റെ കൈകൾ വച്ചു.
"ഇങ്ങനെ..."
അവൻ പതുക്കെ ഹാൻഡിൽ തിരിച്ചു കാണിച്ചു.
"ഇടത്തേക്ക് പോകണമെങ്കിൽ ഇങ്ങനെ."
"വലത്തേക്ക് പോകണമെങ്കിൽ ഇങ്ങനെ."
"Speed?"
"ഇത്."
ജോൺ അവളുടെ വിരലുകൾ throttleലേക്ക് പതുക്കെ നീക്കി.
"പക്ഷേ ആദ്യം പതുക്കെ."
അഞ്ജലി തലയാട്ടി.
അവൾ പതുക്കെ throttle അമർത്തി.
Jet ski മുന്നോട്ട് നീങ്ങി.
ആദ്യം വളരെ പതുക്കെ.
പിന്നെ അല്പം വേഗത്തിൽ.
"Oh my God..."
അഞ്ജലി അറിയാതെ ചിരിച്ചു.
"I'm doing it...!"
ജോൺ ചിരിച്ചു.
"അതെ."
"ഇപ്പോൾ നീയാണ് ഓടിക്കുന്നത്."
"ഞാൻ ശരിക്കും ഓടിക്കുകയാണ്!"
ജോൺ ചിരിച്ചു.
"അതെ. പിന്നെ അഞ്ചു മിനിറ്റ് മുൻപ് ആരായിരുന്നു 'എനിക്ക് പറ്റില്ല' എന്ന് പറഞ്ഞത്?"
അഞ്ജലി അറിയാതെ പൊട്ടിച്ചിരിച്ചു.
"അത് വേറെ കാര്യമാണ്."
"ഓഹ്... ഇപ്പോൾ expert ആയല്ലോ."
"കുറച്ച്."
അവൾ കളിയായി പറഞ്ഞു.
ജോൺ തലയാട്ടി.
"അഞ്ചു മിനിറ്റിനുള്ളിൽ confidence വന്നല്ലോ."
"ഇന്ന് രാവിലെ മുതൽ പല

💬 Comments
View all comments