0%

Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 50.7K

പ്രിയ വായനക്കാരെ...

ഈ ലക്കത്തിൽ കുറച്ച് പഞ്ചാര ഉണ്ട് ഷുഗർ ഉള്ളവർ സ്റ്റെപ് ബാക്ക്. ഒരു കോൺവെർസേഷൻ രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. പിന്നെയും ആവർത്തിക്കുന്നു ഇതൊരു കുക്കോഡ്, ഫാന്റസി കഥയാണ്.

ആനന്ദം പാർട്ട് -9

അനസും അമിയും പ്ലാൻ ചെയ്തപോലെ ഫുജൈറ സ്ട്രോബെറി ഫാമിലേക്ക് ഒരു ഡ്രൈവ്...

ദുബായ് - ഫുജൈറ ഹൈവേ, കാറിൽ. പുറത്ത് നല്ല വെയിൽ, അകത്ത് പതിയെ ഒരു പാട്ട്

അനസ്- അമീ... ഈ റോഡിലൂടെ നിന്റെ കൂടെ ഡ്രൈവ് ചെയ്യുമ്പോൾ എന്താ ഒരു സുഖം.may be it's because your presence

അമി-yes it's because of me... ONLY ME ആമി ചിരിച്ചു...

ഞങ്ങൾ പ്ലാൻ ചെയ്തതാണ് ഫുജൈറ സ്ട്രോബെറി ഫാമിൽ പോകണമെന്ന് ചിലപ്പോൾ ഇക്കയുടെ കൂടെ പോവനവും യോഗം അതും ഇക്കയുടെ പെണ്ണായി ആമി ചിരിച്ചു. നമ്മുക്ക് നല്ല കുറെ ഫോട്ടോകൾ എടുക്കണം

അനസ് - ഫോട്ടോ മാത്രമോ? ഞാൻ എന്റെ മുത്തിനെ നോക്കി നിൽക്കും, എന്റെ സ്ട്രോബെറി ക്വീനിനെ.

അമി-അയ്യടാ... തുടങ്ങി ഫ്ലർട്ടിംഗ്. വണ്ടി ബെഡ് റൂം ആക്കുമോ? വണ്ടി നോക്കി ഓടിക്ക് ഇക്ക.

അനസ്- എനിക്ക് എവിടെ ആണേലും no problem ഞാൻ റോഡ് നോക്കുന്നുണ്ട്, പക്ഷെ കണ്ണ് ഫുള്ളും മുത്താ . സത്യം പറയാലോ നീ ഈ പിങ്ക് ഡ്രെസ്സിൽ എത്ര ക്യൂട്ടാണെന്നറിയോ?

അമി- ഇക്ക ഇഷ്ടാന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഇട്ടത്. അല്ലേൽ ഞാൻ ഇടില്ലായിരുന്നു.

അനസ്- ഇഷ്ടാ... നിന്റെ എല്ലാം. നിന്റെ ചിരിയും, പിണക്കവും, ഈ കൊഞ്ചലും.

അമി- പിണക്കം

💬 Comments

View all comments