0%

Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 50.4K

അമി: ഹേയ്... കൂടുതൽ നോട്ടി ആവണ്ട. വണ്ടി ഓടിക്ക്.

അനസ്: ഞാൻ നോട്ടി അല്ല, റൊമാന്റിക് ആണ്. നിന്റെ കൈ പിടിച്ച്... ഈ ഡ്രൈവ്... ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു.

അമി: എനിക്കും. ഇക്ക ഒരു കാര്യം ചെയ്യാമോ? എന്റെ കൈ പിടിക്ക്. ഒരു കൈ കൊണ്ട് വണ്ടി ഓടിക്ക്.

അനസ്: [അമിയുടെ കൈ പിടിക്കുന്നു] ഇത് മതി. ഇപ്പോ ഈ റോഡ് ഒക്കെ നമ്മുടേത് പോലെ.

കാർ സ്ട്രോബെറി ഫാമിന്റെ ഗേറ്റിൽ എത്തുന്നു, ബോർഡ് കാണുന്നു Fujairah Strawberry Farm

അമി: ഇക്ക എത്തി! നോക്ക്! സ്ട്രോബെറി ഫാം! വൗ! ഫുള്ളും സ്ട്രോബെറി!

അനസ്: എത്തി... നമ്മൾ എത്തി. വാ, ഇറങ്ങാം.

അമി: ഒരു മിനിറ്റ്. ഇറങ്ങുന്നതിന് മുന്നേ... ആനന്ദ് ചേട്ടനെ വിളിക്കാം.

അനസ്: ശരി.

അമി: [ഫോൺ സ്പീക്കറിൽ] ആനന്ദ് ചേട്ടാ!

അനസ്: ചേട്ടാ... ഞങ്ങൾ ഫുജൈറ സ്ട്രോബെറി ഫാമിൽ എത്തി.

ആനന്ദ് : (ഫോണിൽ):oh .. നിങ്ങൾ എത്തിയോ? എൻജോയ് മൈ ഡിയേഴ്സ്!ഇവിടെ കുറച്ചു കഴിഞ്ഞു മീറ്റിംഗ് തുടങ്ങും നിങ്ങൾ എപ്പോ ഇറങ്ങും ബെറ്റർ ഈവെനിങ് വരെ നിക്ക് നല്ല വ്യൂ അല്ലെ

അനസ് : ചേട്ടാ... ചിലപ്പോ ഈവെനിങ് വരെ ഉണ്ടാവും, ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ഞങ്ങൾ തിരിച്ചു എന്റെ ഫ്ലാറ്റിൽ പോയിക്കോട്ടെ

ആനന്ദ് :നോ പ്രോബ്ലം ബ്രോ

അമിയും അനസും ഒരുമിച്ച്: താങ്ക്യൂ ചേട്ടാ... ലവ് യൂ ചേട്ടാ!

അനസ്: [അമിയെ നോക്കി] വാ അമീ... നമ്മുടെ ഫാം കാത്തിരിക്കുന്നു.ചിരിച്ചുകൊണ്ട് പറഞ്ഞു..

അമി: അനസിന്റെ കൈയിൽ പിടിച്ചു

💬 Comments

View all comments