Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
മാത്രം പറഞ്ഞാൽ മതി. ഞാൻ എന്തിനാ പിണങ്ങുന്നതെന്ന് അറിയോ?
അനസ്: എന്തിനാ?
അമി: ഇക്ക എനിക്ക് വേണ്ടി മാത്രമാണെന്ന് ഉറപ്പ് വരുത്താൻ.
അനസ്: ഞാൻ വേറെ ആർക്കും അല്ല അമീ. നിന്നെ ആനന്ദേട്ടൻ എനിക്ക് തന്നത് മുതൽ ഞാൻ നിനക്ക് വേണ്ടി മാത്രമാ.
അമി: ഹ്മ്... ഇവിടെ വരെ എത്തിയത് ഇപ്പോ ഇക്ക എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനം ആണ്
അനസ്: സത്യം. മുന്നേ നമ്മൾ രണ്ടു പേരും സ്ട്രേഞ്ചേഴ്സ് ആയിരുന്നു. ഇപ്പോ.മനസും ശരീരവും ഒന്നായ ഒരു കപ്പിൾ ആയി
അമി: എല്ലാം ആനന്ദ് ചേട്ടൻ കൊണ്ടാ.
അനസ്: അതു സത്യമാ. ആനന്ദ് ചേട്ടൻ.
അമി: ആനന്ദ് ചേട്ടനല്ലേ നമ്മളെ പരിചയപ്പെടുത്തിയത്? നമ്മളെ ഒന്നിപ്പിച്ചത്?
അനസ്: അ ഒരു ദിവസം . ഞാൻ ചേട്ടന്റെ ഓഫീസിൽ ചെന്നപ്പോ ചേട്ടൻ പറഞ്ഞു..നി വീട്ടിൽ വരണം.... പിന്നെ നടന്നത്...
അമി: ചേട്ടൻ എന്നോടും ഇക്ക യെ കുറിച് നല്ലത് മാത്രം ആണ് പറഞ്ഞിരുന്നത് . "അമീ, ഒരു ഫ്രണ്ട് ഉണ്ട്, അനസ് എന്ന് പേര്, നല്ല മനുഷ്യൻ ആണ് അങ്ങനെ ഓരോന്നും...,
അനസ്: ചേട്ടന്റെ സപ്പോർട്ട് കൊണ്ടാ ഇപ്പോ നമ്മൾ ഇങ്ങനെ ഒന്നായത്
അമി:സത്യം. ചേട്ടൻ ഇല്ലേൽ നമ്മൾ ഇല്ല.
അനസ്: നമ്മൾ ഫാമിൽ എത്തുന്നതിന് മുന്നേ ചേട്ടനെ ഒന്ന് വിളിക്കണം തിരക്ക് ആയിരിക്കും എന്നാലും വിളിക്കണം.
അമി: നമ്മൾ ഫാമിൽ നിന്ന് ചേട്ടന് കുറച്ചു സ്ട്രോബെറി കൊണ്ടുപോകണം.
അനസ്: yes
അനസ്: ഞാൻ ഇന്ന് നിനക്ക് ഫുൾ ഫാമും ഫീഡ് ചെയ്തു തരും. നിന്റെ ചുണ്ടിൽ ചോക്ലേറ്റും സ്ട്രോബെറിയും...
💬 Comments
View all comments