0%

Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 50.7K

അകത്തേക്ക് നടന്നു..

ഫാമിനുള്ളിൽ - ചുറ്റും ചുവന്ന സ്ട്രോബെറികൾ. അനസും അമിയും ഒരു കൊട്ടയുമായി നടക്കുന്നു. സത്യത്തിൽ അവർ ഇരുവരും അഗതമായ പ്രണയത്തിലേക്ക് വീഴുകയായിരുന്നു.

കൈകൾ കോർത്ത് സ്ട്രോബറി ഫാമിനോട് നടക്കുമ്പോൾ അവരുടെ ഉള്ളിൽ എന്തെന്നില്ലാത്ത പ്രണയം വന്നു നിറഞ്ഞു കൊണ്ടിരുന്നു.

അമി: ഇക്ക നോക്ക്... എത്ര ഭംഗിയാ... ഫുള്ളും റെഡ് റെഡ് ആയിട്ട്!

അനസ്: റെഡ്... നിന്റെ ലിപ്സ്റ്റിക്കിന്റെ കളർ പോലെ.പിന്നെ.....

ആമി : പിന്നെ

അനസ് : ആമിയുടെ ചെവിയിൽ പറഞ്ഞു നിന്റെ പൂവിന്റെ....

അമി: അയ്യേ... ഇക്ക വീണ്ടും തുടങ്ങി. ഞാൻ സ്ട്രോബെറി പറിക്കാൻ പോവാ.

അനസ്: നിൽക്ക്, ഞാൻ പറിച്ചു തരാം. നിന്റെ കൈകൾ വൃത്തികേടാവണ്ട.

അമി: അല്ല, ഞാൻ തന്നെ പറിക്കും. ഇത് കണ്ടോ... ഇത്രയും വലുത്!

അനസ്: സൂക്ഷിച്ച് പറിക്ക്. താഴെ വീഴല്ലേ.

അമി: ഇതാ... ആദ്യത്തെ സ്ട്രോബെറി... നിനക്ക്.

അനസ്: എനിക്കോ?

അമി: ആ... വാ തുറക്ക്.

അനസ്: [കഴിക്കുന്നു] ഹ്മ്മ്... എത്ര മധുരം!

അമി: മധുരം സ്ട്രോബെറിക്കോ, എനിക്ക് തന്നതു കൊണ്ടോ?

അനസ്: നീ തന്നതു കൊണ്ട്. നിന്റെ കൈ കൊണ്ട് തന്ന എല്ലാം മധുരാ.

അമി: ഇനി എനിക്ക് താ.

അനസ്: [ഒരു സ്ട്രോബെറി പറിച്ച് അമിക്ക് കൊടുക്കുന്നു] ഇത് നീ പറിച്ചതിനേക്കാൾ മധുരമുള്ളതാ... നോക്ക്.

അമി: ഉം... ശരിക്കും! ഇക്ക നമ്മൾ ഇങ്ങനെ എത്ര നേരം ഇവിടെ നിൽക്കും?

അനസ്: ജീവിതം മുഴുവൻ. ഈ ഫാമിൽ അല്ല, നിന്റെ കൂടെ.

അമി: ഡയലോഗ് അടിപൊളി ആണ് കേട്ടോ. എവിടുന്നാ പഠിച്ചത്?

അനസ്: നിന്നെ

💬 Comments

View all comments