Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
കണ്ടതിന് ശേഷം ഡയലോഗ് ഒക്കെ ഓട്ടോമാറ്റിക് ആയി വരുവാ.
അമി: ഇക്ക ... അവിടെ നോക്ക്, എല്ലാവരും കപ്പിൾസ് ആയിട്ടാ വന്നിരിക്കുന്നത്. നമ്മളെ പോലെ.
അനസ്: അവരൊക്കെ നമ്മളെ നോക്കുന്നുണ്ട്. എത്ര ലക്കി ആണെന്ന് പറയുന്നുണ്ടാവും.
അമി: അതെ. നമ്മൾ ലക്കി ആണ്
അനസ്: it's because ചേട്ടൻ ഇല്ലായിരുന്നെങ്കിൽ, ഈ സ്ട്രോബെറി ഫാമിൽ നമ്മൾ ഒറ്റയ്ക്ക് വരേണ്ടി വരുമായിരുന്നു.
അമി: അതോർക്കാൻ തന്നെ വയ്യ. ഇക്ക നമ്മൾ ചേട്ടന് ഒരു വീഡിയോ call ചെയ്യാം
അനസ്: yes
അമി: [വീഡിയോ call ] ഹായ് ചേട്ടാ! ഞങ്ങൾ ഫാമിനുള്ളിൽ ആണ്! നോക്ക് എത്ര സ്ട്രോബെറി! നമ്മൾ അന്ന് വരാൻ പ്ലാൻ ചെയ്ത സ്ഥലം
ആനന്ദ് : nice nice beautiful..
അമി: ചേട്ടാ... ഞങ്ങൾ ചേട്ടന് വേണ്ടി ഏറ്റവും നല്ല സ്ട്രോബെറി പറിച്ചു കൊണ്ടുവരുന്നുണ്ട്.
ആനന്ദ് : ആയിക്കോട്ടെ... എന്നാൽ ശരി എൻജോയ്..
അമി: അനസാ, ഫോട്ടോ എടുക്ക്. ഈ സ്ട്രോബെറിയുടെ ഇടയിൽ. നിൽക്കുന്ന
അനസ്: വാ ഇങ്ങോട്ട്... [ഫോട്ടോ എടുക്കുന്നു] ഒരു ഫോട്ടോയിൽ നീയും സ്ട്രോബെറിയും... ഏതാ കൂടുതൽ ചുവപ്പ് എന്ന് മനസ്സിലാവുന്നില്ല.

അമി: ഇക്ക ... [അനസിന്റെ തോളിൽ തല വെക്കുന്നു] ഇക്ക , നമ്മൾ ഇവിടെ ഇങ്ങനെ എത്ര നേരം നിന്നാലും മതിയാവില്ല.
അനസ്: മതിയാവില്ല അമീ. നമുക്ക് ഇവിടെ ഒരു വീട് വെക്കാം. സ്ട്രോബെറി ഫാമിന്റെ നടുക്ക്.
അമി: പിന്നെ നീ ദിവസവും എനിക്ക് സ്ട്രോബെറി പറിച്ചു തരുമോ? ചിരിക്കുന്നു...
അനസ്: ദിവസവും. രാവിലെ എഴുന്നേറ്റ് നിന്റെ ചുണ്ടിൽ ഒരു
💬 Comments
View all comments