0%

Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 51.3K

സ്ട്രോബെറി വെച്ച് തരും. ചിരിക്കുന്നു....

അമി: അയ്യോ... എന്താ പറയുന്നേ... പതുക്കെ പറ ആരെങ്കിലും കേൾക്കും.

അനസ്: കേൾക്കട്ടെ. എന്റെ ഭാര്യയോടല്ലേ...

അമി: ഭാര്യ? നമ്മുടെ കല്യാണം കഴിഞ്ഞോ ഞാൻ ഇതുവരെ ഭാര്യ ആയില്ലല്ലോ.

അനസ്: ആയി കഴിഞ്ഞു. എന്റെ മനസ്സിൽ നീ എന്റെ ഭാര്യ ആയി കഴിഞ്ഞു.

അമി: [കണ്ണ് നിറയുന്നു] ഇക്ക..

അനസ്: കരയണ്ട അമീ... [കണ്ണ് തുടച്ചു കൊടുക്കുന്നു] ഇന്ന് സന്തോഷത്തിന്റെ ദിവസമല്ലേ.

അമി: സന്തോഷം കൊണ്ടാ. നമ്മളെ ഇങ്ങനെ ചേട്ടൻ കണ്ടാൽ

അനസ്: ചേട്ടൻ പറയും... "രണ്ടു പേരും കൂടി ഫാം മുഴുവൻ തിന്നു തീർക്കല്ലേ" എന്ന്.

അമി: ഹahaha... ചേട്ടൻ അങ്ങനെ പറയും. വാ, നമുക്ക് കുറച്ചൂടെ പറിക്കാം,

അനസ്: വാ... പക്ഷെ എന്റെ കൈ വിടരുത്. ഒരു സ്ട്രോബെറി പറിക്കാൻ ഒരു കൈ, എന്റെ അമിയെ പിടിക്കാൻ ഒരു കൈ. ചിരിക്കുന്നു..

അമി: ഞാൻ എവിടെയും പോവില്ല ഇക്ക ... ഈ സ്ട്രോബെറി ഫാമിൽ നിന്നല്ല, ഇക്കയുടെ ജീവിതത്തിൽ നിന്നും.

_വൈകുന്നേരം 6 മണി. ഫാമിൽ നിന്ന് തിരിച്ചു ദുബായിലേക്ക്. ഡിക്കിയിൽ ഒരു കൊട്ട നിറയെ സ്ട്രോബെറി. കാറിന്റെ ഗ്ലാസിലൂടെ സൺസെറ്റ് കാണാം. അമി അനസിന്റെ തോളിലേക്ക് ചാഞ്ഞിരിക്കുന്നു_

അനസ്: അമീ... ക്ഷീണിച്ചോ?

അമി: ഇല്ല... സന്തോഷം കൊണ്ട് ക്ഷീണമൊന്നും തോന്നുന്നില്ല. പക്ഷെ കാലൊക്കെ വേദനിക്കുന്നു. കുറെ നടന്നില്ലേ.

അനസ്: ഇങ്ങോട്ട് നീട്ട്, ഞാൻ പിടിക്കാം. അല്ല, ഇപ്പൊ വണ്ടി ഓടിക്കുവല്ലേ.

അമി: വേണ്ട, ഇക്ക ഓടിക്ക്. ഇക്കയുടെ തോളിൽ ഇങ്ങനെ ഇരിക്കാൻ തന്നെ എന്താ സുഖം.

അനസ്:

💬 Comments

View all comments