Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു?
അമി: എന്റെ ലൈഫിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്.
ഇക്ക ഞാൻ, ഈ സ്ട്രോബെറി, ഈ സൺസെറ്റ്... പിന്നെ...
അനസ്: പിന്നെ?
അമി:പിന്നെ ആനന്ദ് ചേട്ടൻ.
അനസ്: എനിക്കും . ചേട്ടൻ ഇന്ന് വിളിച്ചപ്പോ ചേട്ടന്റെ വോയിസിൽ എന്തോ ഒരു സന്തോഷം ഉണ്ടായിരുന്നു.
അമി: കാരണം ചേട്ടൻ വിചാരിച്ചതു നടന്നു. നമ്മൾ ഹാപ്പി ആയി.
അനസ്: അമീ, ഒരു സത്യം പറയട്ടെ?
അമി: പറ.
അനസ്: ഞാൻ ആദ്യം ചേട്ടൻ നിന്നെ പറ്റി പറഞ്ഞപ്പോ, ഞാൻ കരുതി നടക്കില്ല എന്നാ. എനിക്ക് നിന്നെ അർഹത ഇല്ല എന്ന് തോന്നി.
അമി: ഇക്ക ... എന്താ ഇങ്ങനെ പറയുന്നേ...
അനസ്: സത്യമാ. പക്ഷെ ഇന്ന്, നീ എന്റെ കൂടെ ഈ കാറിൽ, എന്റെ തോളിൽ തല വെച്ച് ഇരിക്കുമ്പോ തോന്നുന്നു... ചേട്ടൻ എനിക്ക് വേണ്ടി തന്നതാണ് നിന്നെ
അമി:അതെ ഇക്കയെ എനിക്കും
അനസ്: അതുകൊണ്ടാ ചേട്ടൻ എന്നും നമ്മുടെ കൂടെ . നമ്മുടെ നമ്മുടെ ജീവിതത്തിലും.
അമി: ഉണ്ടാവും. ചേട്ടൻ ഇല്ലാതെ നമ്മൾ ഇല്ല...
അനസ്: yes
അനസ്: നോക്ക് അമീ... സൺസെറ്റ്.
അമി: വൗ... എന്താ ഭംഗി! ഇക്ക കാർ ഒന്ന് നിർത്തുമോ? നമുക്ക് കുറച്ചു നേരം നോക്കി ഇരിക്കാം.
അനസ്: [കാർ സൈഡിൽ നിർത്തുന്നു] ഇറങ്ങാം.
_രണ്ടു പേരും കാറിൽ നിന്ന് ഇറങ്ങി, ബോണറ്റിൽ ചാരി നിന്ന് സൺസെറ്റ് നോക്കുന്നു_
അമി: എത്ര മനോഹരമാ അല്ലേ?
അനസ്: നീ ഇതിലും മനോഹരിയാ.
അമി: ഡാ... സൺസെറ്റ് നോക്ക്.
അനസ്: ഞാൻ
💬 Comments
View all comments