Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
എന്റെ സൺസെറ്റിനെ ആണ് നോക്കുന്നത്. എന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ടു വന്ന സൺസെറ്റ്.
അമി: അനസാ... [അനസിനെ കെട്ടിപിടിക്കുന്നു] I love you so much.
അനസ്: [അമിയെ ചേർത്തു പിടിക്കുന്നു] I love you more. എന്റെ അമീ... നീ ഇല്ലായിരുന്നെങ്കിൽ എന്റെ ലൈഫ് ഇത്ര കളർഫുൾ ആവില്ലായിരുന്നു.
ഇനി നമുക്ക് ചേട്ടനെ ഒന്നൂടെ വിളിക്കാം. ഈ സൺസെറ്റ് കാണിച്ചു കൊടുക്കാം.
ആമി : വിളിക്കാം.
അനസ് : [വീഡിയോ കോളിൽ] ചേട്ടാ!
ആനന്ദ് ചേട്ടൻ:എന്താടാ... ഫാമൊക്കെ കഴിഞ്ഞോ? എന്താ രണ്ടു പേരും കൂടി എവിടെയാ?
അനസ്: ചേട്ടാ ഞങ്ങൾ തിരിച്ചു വരുന്ന വഴിയാ. നോക്ക് ചേട്ടാ സൺസെറ്റ്!
അമി: ചേട്ടാ... ഇന്ന് ഞങ്ങൾക്ക് ഇത്രയും ഭംഗിയുള്ള ദിവസം തന്നതിന് താങ്ക്യൂ. ചേട്ടൻ കാരണമാ ഞങ്ങൾ ഇങ്ങനെ.
ആനന്ദ് ചേട്ടൻ: എന്റെ പൊന്നു ഡിയർസ് .. നിങ്ങൾ ഹാപ്പി ആയാൽ മതി എനിക്ക്. എന്നും ഇങ്ങനെ തന്നെ ഇരിക്കണം.
അനസ്: താങ്ക്യൂ ചേട്ടാ... താങ്ക്യൂ ഫോർ എവരിതിംഗ്. ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഈ കൈകൾ ഒരിക്കലും ഒന്നിക്കില്ലായിരുന്നു.
ആനന്ദ് ചേട്ടൻ: ശരി ശരി, വേഗം വീട്ടിൽ പോ , സ്ട്രോബെറി തീർന്നു പോകും. Drive safe!
അമിയും അനസും: ബൈ ചേട്ടാ!
അമി: അനസാ... വീണ്ടും പോകാം?
അനസ്: എവിടേക്ക്?
അമി: ഈ യാത്ര... ഒരിക്കലും തീരാത്ത ഒരു യാത്രയായി... ഇക്കയുടെ കൂടെ
അനസ്: തീരില്ല അമീ... ഈ യാത്ര ഇനി ജീവിതാവസാനം വരെ ഉണ്ട്. വാ, നമുക്ക് പോകാം. എന്റെ വീട്ടിലേക്ക്.
അമി: ചിരിച്ചുകൊണ്ട് ഇന്നുമുതൽ
💬 Comments
View all comments