Chapter Title : ആനി ടീച്ചർ 2 [Amal Srk]
ഉള്ളൊന്ന് കാളി. തിരിച്ചു വീട്ടിലേക്ക് ചെന്നാലോ എന്നവൻ ചിന്തിച്ചു. തിരികെ വീട്ടിലേക്ക് ചെന്നാൽ അമ്മയുടെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കുമെന്ന് ഓർത്തപ്പോൾ ആ തീരുമാനം പിൻവലിച്ചു.
കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അകത്തേയ്ക്ക് ചെന്നു. ടീച്ചറുടെ അമ്മയെ അകത്തെവിടെയും കണ്ടില്ല. അവരിവിടെ ഇല്ലാന്ന് അവന് മനസ്സിലായി. നാട്ടിൽ എവിടെയെങ്കിലും പോയതായിരിക്കും. ചെറിയ പേടിയോടെ വിധു, ആനിയുടെ മുറിയിലേക്ക് ചെന്നു. ആനി അവിടെ കസേരയിൽ ഇരിക്കുകയാണ്. അവൻ തൊട്ടടുത്ത് ഇരുന്നു. അവൾ ദേഷ്യത്തോടെ അവനെ നോക്കി.
ഒറ്റയടി ചെകിട്ടത്ത് തന്നെ. ഓർക്കാപ്പുറത്ത് കിട്ടിയ അടിയായത് കൊണ്ട് അവന്റെ കണ്ണീന്ന് പൊന്നീച്ച പാറി. പക്ഷെ അവൻ തിരിച്ചു പ്രതികരിക്കാൻ പോയില്ല. ഈ അടി അർഹിക്കുന്നതാണ്.
ചെകിട് പൊളിയുന്ന അടി തന്നിട്ടും അവളുടെ കലി അടങ്ങിയില്ല.
" ഞാൻ നിന്റെ ആരാ ? "
അവൾ ദേഷ്യത്തോടെ ചോദിച്ചു.
അവൻ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി നിന്നു.
" ചോദിച്ചത് കേട്ടില്ലേ…? ഞാൻ നിന്റെ ആരാന്ന്..? "
" ടി.. ടീ.. ടീച്ചർ.. "
അവൻ വിറച്ചുകൊണ്ട് പറഞ്ഞു.
" എന്നിട്ട് നീ ബസ്സില് വച്ച് എന്നോട് എന്താ ചെയ്തത്…? "
ആക്രോശിച്ച് കൊണ്ട് ചോദിച്ചു.
" അത്.. ഞാൻ.. അറിയാതെ.. "
അടുത്ത നിമിഷം തന്നെ രണ്ടാമത്തെ അടി അവന്റെ ചെകിട്ടത്ത് കിട്ടി. : അറിയാതെയോ..? അറിയാതെയോ..?
അവന്റെ മുഖത്ത് ഓരോ തവണ അടിച്ചുകൊണ്ട് അവൾ ചോദിച്ചു.
അപമാനവും വേദനയും കൊണ്ട് അവന്റെ കണ്ണിന് വെള്ളം വന്നു. ഇത്രയൊക്കെ അടിച്ചിട്ടും ആനിയുടെ കലി അടങ്ങിയില്ല : അവിടെ വച്ച് പെരുമാറാതിരുന്നത് നിന്റെ അമ്മയെ ഓർത്ത് മാത്രാണ്… നീയൊന്നും ഒരു കാലത്തും നന്നാവില്ല.. പഠിപ്പിച്ച ടീച്ചറെ തന്നെ ച്ചി….
അറപ്പോടെ അവൾ പറഞ്ഞു.
" ടീച്ചർ എന്നോട് ക്ഷമിക്കണം. "
അവൻ യാചിച്ചു.
പക്ഷെ അവളുടെ മനസ്സ് അലിഞ്ഞില്ല.
" ടീച്ചർ എനി ഒരിക്കലും എന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊന്നും ഉണ്ടാവില്ല...ഞാൻ വേണേൽ ടീച്ചറുടെ കാല് പിടിക്കാം. "
അവൻ കേണു പറഞ്ഞു.
അവൻ എന്തൊക്കെ പറഞ്ഞിട്ടും ആനിയുടെ ഭാഗത്ത് നിന്നും നല്ലൊരു പ്രതികരണം
💬 Comments
View all comments