0%

Chapter Title : ആനി ടീച്ചർ 2 [Amal Srk]

Author : Kambikathakal Read All Parts 547

ഉണ്ടായില്ല.

കലങ്ങിയ കണ്ണുകളോടെ വിധു തലകുമ്പിട്ടു നിന്നു. പിന്നീട് കുറച്ച് നേരത്തേക്ക് മുറി നിശബ്ദമായി. ആരും പരസ്പരം മിണ്ടിയില്ല.

" എനി നീയിത് ആവർത്തിക്കുമോ ? "

അവൾ ചോദിച്ചു.

കണ്ണ് തുടച്ചു കൊണ്ട് ഇല്ലായെന്ന് അവൻ മൂളി.

" മം…. എനി എന്നോടെന്നല്ല മറ്റൊരു സ്ത്രീയോടും നി ഇങ്ങനെ പെരുമാറാൻ പാടില്ല. ഇത് നിനക്കെരു പാഠമായിരിക്കണം "

" ഇല്ല ടീച്ചർ എനി ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ആരോടും ചെയ്യില്ല"

" സത്യമല്ലേ ? "

" സത്യം. ടീച്ചർക്ക് എന്നെ വിശ്വസിക്കാം… ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല. "

" അങ്ങനെയാണേൽ നിനക്ക് കൊള്ളാം."

അവൾ പറഞ്ഞ് അവസാനിപ്പിച്ചു.

ശേഷം പതിവ് പോലെ ട്യൂഷൻ ക്ലാസ് ആരംഭിച്ചു.

തുടരും.

💬 Comments

View all comments