Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]
ഞങ്ങൾ ക്ലാസ്സിൽ ഏറ്റവും ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു... മേലൊക്കെ നല്ല വേദന... അതല്ലെങ്കിലും അങ്ങനെ അവോലോ, അടി നടക്കുമ്പോ മൊത്തമൊരു തരിപ്പായിരിക്കും, എല്ലാം കഴിഞ്ഞേവേടേലും ഇരുന്ന പിന്നെ അവിടേം ഇവിടേം ഒക്കെ നല്ല വേദനയും തുടങ്ങും...
""എടാ അവിടെ ഉണ്ടായിരുന്നത് അവളല്ലേ...??"" ഷിർട്ടിന്റെ ബട്ടൻ പൊട്ടിയ ഭാഗത്ത് എന്താപ്പോ ചെയ്യാന്നു അലോയികുമ്പഴാണ് വിച്ചു അത് ചോദിച്ചത്, അതിന് അതെ എന്ന് ഒന്ന് മൂളാൻ മാത്രേ എനിക്കായുള്ളു... കാരണം അവൾ വന്നൊന്ന് പിടിച്ചുമാറ്റികൂടിയില്ല എന്നോർത്തപ്പോ എന്റെ ചോര തിളക്കാൻ തുടങ്ങിയിരുന്നു ...!!!
""എന്താ ബ്രോ പ്രശ്നം...!!"" എന്നൊരു ചോദ്യം കേട്ടപ്പോ ഞാനും വിച്ചൂവും ഒരുമിച്ചുഞ്ഞെട്ടി... തിരിഞ്ഞ് നോക്കിയപ്പോ അജാനുബാഹു ആയിട്ടുള്ള ഒരുത്തൻ ഞങ്ങളേം നോക്കി നിൽക്കുന്നു... ഇനി ഇവനും ഞങ്ങളെ തല്ലാൻ വന്നതാണോ...?? ഇനി ഇപ്പൊ തല്ലല്ലേ ഏട്ടാ... പോയി നാളെ വാ...!!
തുടരും...
അഭിമന്യു ?
💬 Comments
View all comments