ആരതി കല്യാണം ? 2 [അഭിമന്യു]
പക്ഷെ ഇപ്പോഴത്തെ എന്റെ പ്രധാന പ്രശ്നം ആരതിയാണ്... അവളെ എങ്ങനേലും ഒഴിവാക്കണം... എങ്ങനേലും ഇതിൽനിന്ന് തലയൂരണം എന്നാരൊറ്റ ചിന്തമാത്രേ എനിക്കിപ്പോഴുള്ളു... ഇനിയെനിക്ക് എയ്ഡ്‌സ് ആണെന്ന് പറഞ്ഞാലോ..?? അത് വേണ്ട മര്യാദക്ക് വാണം വിട്ടിട്ട് തന്നെ കൊറേ കാലായി... പോരാത്തേന് നീയേത് പെണ്ണിനെ പണീട്ടാ എയ്ഡ്‌സ് വന്നേ എന്ന് ചോദിച്ച ഞാനെന്തുത്തരം പറയും..? എന്നാലും സ്വന്തം മോളെ എനിക്ക് കെട്ടിച്ചു തരാൻ ഇവർക്ക് ഉളുപ്പില്ലേ...? അതും എന്നെ പറ്റി നന്നായി അറിയുന്ന ഇവർ തന്നെ...! ഇവൾക്ക് പറ്റിയ ജാധകം നോക്കി നടന്ന സമയത്ത് എന്റെ ജാധകം നോക്കാൻ ശുപാർശ ചെയ്ത ചേച്ചിയെ മനസ്സിൽ പ്രാകികൊണ്ട് ഞാൻ ബാൽക്കണിയിലേക്ക് ചെന്നു... അവിടെ ഉണ്ടായിരുന്ന മുളക്കൊണ്ടുണ്ടാക്കിയ ഊഞ്ഞാലിൽ ഇരുന്നതും അറിയാതെ ഉറങ്ങി പോയി...!! വേറെ എത്രയെത്ര ജീവികൾ വംശനാശം വന്ന് ഇല്ലാതാവുന്നു, എന്തെ മൈര് കൊതുവിന് മാത്രം വംശനാശം സംഭവിക്കുന്നില്ല...? കൊതുക്കടി കൊണ്ടെണീറ്റ എന്റെ മനസ്സ് ഉന്നയിച്ചൊരു ചോദ്യമായിരുന്നു ഇത്... പൂറ് ഒറക്കവും പോയി...! കണ്ണുതുറന്നു നോക്കിയെപ്പോ പുറത്ത് മൊത്തം ഇരുട്ട്... സമയം നോക്കാൻ വേണ്ടി ഫോൺ തപ്പിയെപ്പോ അതൊട്ടു കാണുന്നുമില്ല, ഇതെന്ത് പറി...? ഇനി റൂമിലെങ്ങാനും ഉണ്ടാവും എന്ന് വിചാരിച്ച് അകത്തു കേറി റൂം തുറന്നതും ധോണ്ടടാ കട്ടിലിൽ ഒരു പിശാശുമോറി കെടക്കുന്നു... ഒരു നൈറ്റിയും ഇട്ട് മോഖത്തു കയ്യും വെച്ച് കിടക്കുന്ന അവളെ ഞാൻ മൈന്റാക്കാൻ പോയില്ല... റൂമിലെ ചെറിയ ടേബിളിൽ ഫോൺ നോക്കിയെപ്പോ ഫോണിന് പകരം ഒരു ഗ്ലാസ് പാലിരിക്കുന്നു... ""ഹായ്യ് പാൽ...! "" എന്നും പറഞ്ഞ് ഒറ്റയടിക്ക് മൊത്തം കുടിച്ഛ് ഒരേമ്പക്കവും വിട്ടു... നല്ല സുഖം...! ടേബിളിൽ ഫോൺ കാണാത്തോണ്ട് മൊത്തം ഒന്ന് കണ്ണോടിച്ചപ്പോ അത് കിടക്കയിൽ ഇരിക്കുന്നത് കണ്ട ഞാൻ അതെടുക്കാൻ വേണ്ടി ചെന്നതും ആരതി ഞെട്ടിയെഴുനേറ്റു എനിക്ക് നേരെ ചീറി, ""ഡോണ്ട് യു ഡയർ ടച്ച് മി...!"" ഒന്ന് കിതച്ചുകൊണ്ടവൾ വീണ്ടും തുടർന്നു..! ""കല്യാണം കഴിഞ്ഞെന്നും പറഞ്ഞ് നിന്റെ ഒരു വിരലെങ്ങാനും എന്റെ മേത്തു വീണാൽ...!!"" എന്നെ നോക്കി വിരൽ ചൂണ്ടി അവൾ ഇംഗ്ലീഷിൽ അങ്ങ് മെഴുകിയതും അത് വരെ ഞാൻ കടിച്ചുപിടിച്ച എല്ലാതും പുറത്തേക്ക് വരാൻ തുടങ്ങി,
💬 Comments
View all comments