Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
ആരതി കല്യാണം 3
Aarathi Kallyanam Part 3 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
ഈ ഭാഗവും നിങ്ങക്ക്കിഷ്ടമാവും എന്ന് കരുതുന്നു... അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക....
ലൈക് ആൻഡ് കമന്റ് പ്ലീസ് ❤️❤️
""എന്താ ബ്രോ പ്രശ്നം...!!"" എന്നൊരു ചോദ്യം കേട്ടപ്പോ ഞാനും വിച്ചൂവും ഒരുമിച്ചുഞ്ഞെട്ടി... തിരിഞ്ഞ് നോക്കിയതും അജാനുബാഹു ആയിട്ടുള്ള ഒരുത്തൻ ഞങ്ങളേം നോക്കി നിൽക്കുന്നു... ഇനി ഇവനും ഞങ്ങളെ തല്ലാൻ വന്നതാണോ...??
അവന്റെ പിന്നിലായി ഞങ്ങളെ തന്നെ നോക്കികൊണ്ട് വേറൊരുത്തനും കൂടി ഉണ്ട്....!!
""ആരാ....!!!?? "" ഇവരും ഇനി അവന്മാരുടെ കുട്ടത്തിൽ ഉള്ളതാണോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വിച്ചു കേറി ചോദിച്ചത്...!!!
""ഞാൻ ഹരി...!! ഹരി പ്രസാദ് ...!! ഇത് യദു കൃഷ്ണൻ....!!! ഞങ്ങളും ഈ ക്ലാസ്സിലാ...!!! അല്ല ബ്രോ... എന്താ അവിടെ ണ്ടായേ...??? നിങ്ങളെ എന്തിനാ അവന്മാർ തല്ലിയെ...!!??""
ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞ് തീർത്തതും ഞാനും വിച്ചൂവും മുഖത്തോട് മുഖം നോക്കി, നീ പറയോ അതോ ഞാൻ പറയണോ എന്ന് ആങ്ങ്യ ഭാഷയിൽ ചോദിച്ച ശേഷം അവസാനം ഞാൻ തന്നെ പറയാൻ തീരുമാനിച്ചു...!! വണ്ടി പാർക്ക് ചെയ്തതും ക്ലാസ്സ് തപ്പി നടന്നതും അടിയുണ്ടാവാനുള്ള കാരണവും, എന്തിനു പറയുന്നു ആരതിടെ കാര്യം വരെ അവന്മാരോട് പറഞ്ഞു....!!
""അപ്പൊ അതാണ് പ്രശ്നം...!!! അല്ലാതെ ആ സന്ദീപിനെ ആയിട്ട് നിങ്ങക്ക് വേറെ പ്രശ്നം ഒന്നുല്ല ലെ...??"" ഇതുവരെ ഞാൻ പറഞ്ഞത് കേട്ടുകൊണ്ടിരുന്ന യദു അത് ചോദിച്ചതും ഞാൻ അവനോട്,
""സന്ദീപോ...??? ഏത് സന്ദീപ്...??""
""ബ്രോ ഒരുത്തന്റെ മോന്തക്ക് മുട്ടുകാല് കേറ്റിയില്ലേ... അവൻ....!!"" അപ്പോഴാണ് അവിടെ നിലത്തുകിടന്നോരുത്തനെ അവർ വാരി കൊണ്ടുപോയതും അവനെ ഞാനാണ് തല്ലിയതും എന്ന കാര്യം ഓർത്തത്...!! ശേഷം ഞാൻ,
""എനിക്കാ മൈരനെ അറിയാനൊന്നും പാടില്ല... തല്ലിന്റെ സമയത്ത് ഒരുത്തനെന്റെ കാലിന്റെടേൽ വന്ന് കേറിയപ്പോ പിടിച്ചു കുത്തിയെന്നെ ഒള്ളു....!!!"" ഞാൻ ഇത് പറയുമ്പോ ഇവനെങ്ങനെ അവനെയറിയാം എന്ന ചിന്തയായിരുന്നു എനിക്ക്...!! ഇനി ഇവൻ ആ പറഞ്ഞവന്റെ നാട്ടുകാരനായിരിക്കോ...???
"" അല്ല അവനെ നിനക്കെങ്ങനെ അറിയാം...?? "" സ്വാഭാവികമായും
💬 Comments
View all comments