Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
എന്നെ അവന്മാർ പിന്നാലെ വന്ന് പിടിച്ച് വച്ചുകൊണ്ട്,
""നീ എങ്ങോട്ടാ ഈ പോണേ മൈരേ ...?? കാര്യം പറ...!!!"" എന്നെ തടഞ്ഞു നിർത്തി വിച്ചു അത് ചോദിച്ചപ്പോ,
""നിനക്ക് വരാൻ പറ്റുങ്കി വാ... ഞാൻ അവന്മാരെ തല്ലാൻ പൂവ്വ, അതും അവള്ടെ മുമ്പിലിട്ട്...!!ഇനി നിനക്ക് വരാൻ പറ്റില്ലെങ്കി നീ ഇവടെ നിന്നോ...!!"" അവളോടുള്ള ദേഷ്യത്തിന് ഞാൻ നിന്ന് കത്തിയതും യദു എന്റെ കയ്യിൽ കേറി പിടിച്ചു , എന്നിട്ട്....!!
""നിനക്കവനെ തല്ലണോ...!!!?? തല്ലണെങ്കി വാ...!! ഞാനും ഉണ്ട് കൂടെ...!!!"" അവളോടുള്ള ദേഷ്യത്തിൽ കത്തിനിന്ന ഞാൻ അവന്റെ പറഞ്ഞത് കേട്ട് അവനെയൊന്ന് ആദരവോടെ നോക്കാനും മറന്നില്ല...!!! വിച്ചൂവും ഹരിയുമാണെങ്കി ഞങ്ങളെ മാറി മാറി നോക്കുന്നുമുണ്ട്...!! എനിക്കണേൽ എങ്ങനേലും തല്ലിയാമതി എന്ന മൈൻഡ് ആയിരുന്നു....!!!
അങ്ങനെ ഞാനും യദുവും കൂടി അവളെ തപ്പി ഇറങ്ങി...! പൊറത്തുമൊത്തം കറങ്ങി നോക്കീട്ടും അവള്ടെ പൊടിപോലും കണ്ടില്ല...!! ഇനി അവൾ ക്ലാസ്സിലായിരിക്കോ...!!?? പുറത്തൊന്നും അവളെ കണ്ണാത്തൊണ്ടു ഞങ്ങൾ ക്ലാസുകൾ ലക്ഷ്യമാക്കി നീങ്ങി...!!?? പോവുന്നവഴിക്ക് ആരോടോ ആരതിടെ ക്ലാസ്സ് ചോദിച്ചറിഞ്ഞ ഞങ്ങൾ പിന്നെ അങ്ങോട്ട് വച്ചുപിടിച്ചു....!!!
അവസാനം അവള്ടെ ക്ലാസ്സിലെത്തിയതും ചുറ്റുമോന്നു നോക്കി....!!! ഉള്ളിൽ കുറെ പെണ്ണുങ്ങളും പിന്നെ ഒരു അഞ്ചാറു ആണുങ്ങളും, തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ ആരതിയെ കണ്ടതും എന്റെ ഞാടിഞ്ഞരമ്പ് വലിഞ്ഞു മുറുകി...!!
"" നീ പറഞ്ഞ പെണ്ണ് ഇതിലുണ്ടോ...??? "" ക്ലാസ്സ് മൊത്തം നിരീക്ഷിക്കുന്നതിനിടയിൽ യദു അത് ചോദിച്ചതിന് ഞാൻ,
""ആ ഉണ്ട്....!!""എന്ന് പറഞ്ഞു തീർന്നതും യദു ഒരുത്തനെ ചവിട്ടി വീഴ്ത്തിയതും ഒരുമിച്ചായിരുന്നു ...!! സംഭവം ഞാനും
💬 Comments
View all comments