Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
പറഞ്ഞ് പിന്മാറി..!! അതിന് ശേഷം മനാഫിക്ക എന്നോട് കൊറേ കാലത്തിനു മിണ്ടിയില്ല...!! പാവം...!!
തിരിച്ച് വീട്ടിലെത്തി നേരെ പോയൊരു കുളി പാസാക്കി... പിന്നെ താഴെച്ചെന്ന് തള്ളയോട് തിന്നാൻ തരാനും പറഞ്ഞവടെ ഇരുന്നു...
""നീ ഇന്ന് ആരതിയെ കണ്ടോടാ...??"" പട്ടിയെ അഴിച്ചുവിട്ടമാതിരി ചേച്ചി ടേബിളിന് ചുറ്റും മണത് നടന്ന് അവസാനം എന്റെ അടുത്തായി വന്നു ചോദിച്ചതും തിന്നോണ്ടിരുന്ന ചോറ് തരിപ്പിക്കേറി... ഞാൻ ചുമക്കുന്നത് കണ്ട ചേച്ചി ഒരു ഗ്ലാസ് വെള്ളം എടുത്ത് തന്ന് മെല്ലെ തിന്നട അത് വേറാരും കൊണ്ടോവില്ല എന്ന ഫ്രഷ് കമന്റും അടിച്ഛ് സ്വയം ചിരിച്ചു... തരിപ്പിക്കേറ്റി കൊല്ലാൻ നോക്കിയതും പോരാ എന്നിട്ട് കെടന്ന് കിണ്ണിക്കുന്നോടി എന്ന് ചോദിക്കാൻ പോയതാ ഞാൻ, ചോദിച്ചാൽ മേലുവേദനിക്കും എന്നറിയാവുന്നോണ്ട് ചോദിച്ചില്ല...!! ഇനി അവള് വെല്ലോം പറഞ്ഞിട്ടൊണ്ടാവോ...?? ഏയ്യ്...!!
""ഞാനൊന്നും കണ്ടില്ല ചേച്ചി...!! ആദ്യത്തെ ദേവസായോണ്ട് ഞാനും വിച്ചും വേഗം ക്ലാസ്സികേറി...!!""ഞാൻ മുഖത്ത് പരമാവധി നിഷ്കളങ്കത വരുത്തി പറഞ്ഞത് കേട്ട ചേച്ചി ഒന്നമർത്തി മൂളിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല...!! ഇനി അധികന്നേരം ഇവിടിരുന്നാ ശെരിയാവില്ലാന്ന് തോന്നിയതും ബാക്കി വന്നച്ചോറ് അണ്ണാക്കിൽ കുത്തികേറ്റി ഞാൻ എണീറ്റുപോയി...!!
പിറ്റേന്ന് കോളേജിലെത്തിയ ഞങ്ങളെ പലവന്മാരും കലിപ്പിച്ചു നോക്കിയതല്ലാതെ ആരും വലിയ സീനൊന്നും ഉണ്ടാക്കിയില്ല... പക്ഷെ കടി മൊത്തം ആരതിടെ പെഴച്ച കൂട്ടാകാരികൾക്കായിരുന്നു... പെണ്ണാണ് തിരിച്ചൊന്നും ചെയ്യില്ലാന്നൊള്ള ധാർഷ്ട്യമായിരിക്കും... അതെന്തായാലും ഞാൻ മാറ്റികൊടുക്കുന്നുണ്ട്...!! അവളുമാരുടെ പൂറ്റിലേ നോട്ടവും ഞങ്ങളെ കാണുമ്പോഴുള്ള പ്രേത്യേകിച് എന്നെ കാണുമ്പോ അവരടെ ആ അടക്കിപിടിച്ചുള്ള ചിരിയും ഒക്കെക്കണ്ടെനിക് പൊളിഞ്ഞു വന്നതായിരുന്നു, പക്ഷെ ഞാൻ ചാടികേറി വല്ലതും ചെയ്ത അവറ്റകൾടെ ഒക്കെ മക്കളേന്നെ അച്ഛാന്ന് വിളിക്കും...!!!
അവരുടെ കൂട്ടത്തിൽ ആരതി ഉണ്ടായിരുന്നില്ല, ഇന്ന് ചെലപ്പോ ലീവ് ആയിരിക്കും... ഇന്നലെ കൊറേ ഊക്ക് വാങ്ങിയതല്ലേ, ക്ഷീണം കാണും...!!!
ഇന്നലെത്തെന്റെ ബാക്കി ഇന്നുണ്ടാവോ എന്ന് ചിന്തിച്ചിരിക്കുമ്പഴാണ് ഇന്നലെ ഞങ്ങക്ക് ക്ലാസ്സ് കാണിച്ചു തന്ന സർ വിഴിയിൽ വെച്ചുകണ്ട ഞങ്ങളെ പ്രിൻസിപ്പളിന്റെ റൂമിലോട്ട് ചെല്ലാൻ പറയുന്നത്...!?? അവിടെ ചെന്നപ്പോഴാണ് ആരതിടെ ക്ലാസ്സിൽ വച്ചു ഞങ്ങള് തല്ലിയവന്മാരും നിൽക്കുന്നത് കണ്ടത്...!! പിന്നെ എല്ലാർക്കും കൊറേ ആട്ടും തുപ്പും അതിന്റൊപ്പം ഞങ്ങക്ക്
💬 Comments
View all comments