0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

തിരിച്ച് വണ്ടിടെ അടുത്ത് പോവുമ്പോഴും മനസ്സിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോലെ...!! ഇന്ന് അവന്മാരെ സ്വന്തം ക്ലാസ്സിൽ വെച്ച് തല്ലിയതല്ലേ..?? അതിനവർ പകരം ചോദിക്കാതിരിക്കോ...?? അത്രയ്ക്കും ഷോണ്ണക്കലാണോ അവരൊക്കെ...??

എന്റെ ഊഹം തെറ്റിയില്ല, ബൈക്കിന്റെ അടുത്തെത്തുന്നതിനു മുന്നെയായി കുറപേർ നിക്കുന്നു... ഈശ്വര പെട്ട്...!!!

"" അവരടെ ആ നിൽപ്പത്ര പന്തിയല്ലല്ലോ മക്കളെ...!!"" അവരെ കണ്ട വിച്ചു അത് പറഞ്ഞതും

"" നിങ്ങളൊന്നും പേടിക്കണ്ട... ഇവടെന്ന് ഒരുമൈരനും നമ്മളെ ഒന്നും ചെയാമ്പോണില്ല...!! "" എന്നും പറഞ്ഞ് യദു അവരുടെ അടുത്തേക്ക് നടന്നു, പിന്നാലെ ഞങ്ങളും...!! ഞങ്ങളെ കണ്ട അവന്മാറിലൊരുത്തൻ ഞങ്ങക്ക് നേരെ ചൂണ്ടി ബാക്കി ഓളോരോട് എന്തോ പറയുന്നത് കണ്ടു...!!! യദു ആണെങ്കിൽ ഇതൊന്നും വലിയ പുത്തരിയല്ല എന്നമട്ടിൽ അവർക്ക് നേരെ ചെന്നതും അവരുടെ കൂട്ടത്തിലെ തടിച്ചൊരുത്തൻ ഞങ്ങടെ അടുത്തേക്ക് വന്നു...!!

""ഒന്ന് നിന്നേടാ...! അങ്ങനെയങ്ങു പോയാലോ...!!! നിങ്ങളിന്ന് നല്ല ഷോ ആയിരുന്നെന്നു കേട്ടു, ഞങ്ങളൊക്കെ ഇവിടുള്ളപ്പോ പുതിയ വന്ന നീയൊക്കെ അങ്ങോണ്ടാകാന്ന് വിചാരിച്ചോ...!!"" യദുവിന്റെ കോളറിൽ പിടിച്ചവൻ പറഞ്ഞതും യദു അവന്റെ കൈ പിടിച്ചുമാറ്റിയ ശേഷം അവന്റെ ബെൽറ്റിൽ പിടിച്ചവനെ ബലമായി വലിച്ചടുത്തു നിർത്തി...!!

"" ഡാ മോനെ, നീ ഈ മേത്തു തൊട്ടുള്ള കളിയൊണ്ടല്ലോ അതൊക്കെ നിന്റെ നാട്ടിലെ പീക്കിരി പുള്ളാരാടെ അടുത്ത് മതി...!! ഇതെന്റെ നാട..! ഈ കൂട്ടത്തിൽ ഏതേലും ഒരുത്തൻ ഞങ്ങടെ ദേഹത്ത് കൈവെച്ചാൽ...!!! പിന്നെ നീയൊന്നും ഈ കോളേജിൽ മര്യാദക്ക് പഠിക്കില്ല... വല്ല സംശയൊണ്ടെങ്കി നിന്റെയൊക്കെ ഒരു സൂപ്പർ സീനിയർ ഉണ്ടായിരുന്നില്ലേ അരവിന്ദ് അവനോട് ചോദിച്ച മതി...!!! കേട്ടോടാ പൂറിമോനെ....!!!""

💬 Comments

View all comments