0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

ആ തടിമാടന്റെ ബെൽടുപിടിച്ചവൻ പറഞ്ഞത് കേട്ടതും ഞാനും വിച്ചൂവും വായും പൊളിച്ചിരുന്നു...!! ആരടെ ഇവൻ...?? അപ്പൊ ഈ കഥയിലെ മെയിൻ ''ഞാനല്ലേ"...??? ഇത് ഞാൻ സമ്മായിക്കില്ല...!!

""പറഞ്ഞത് കെട്ടില്ലെടാ തടിയാ...!! നിന്നു കഥകളി കളിക്കാതെ കൂട്ടികേറാൻ നോക്കടാ കാട്ട് മൈരേ...!!" യദുന്റെ ഭീഷണി കേട്ട് പകച്ചു നിന്ന അവന്മാരോട് ഇടക്ക് കേറി ഞാൻ പറഞ്ഞതും എല്ലാരേം തട്ടിമാറ്റി പട നയിക്കുന്ന പോരാളിയെ പോലെ മുമ്പോട്ട് നടന്നു... അത്ഭുതം എന്ന് പറയട്ടെ ഒരു മൈരനും പിന്നൊന്നും പറഞ്ഞില്ല...!!! ഇത് നല്ല ഏർപ്പാടാണല്ലോ...!!

ഈ സമയത്തെലാം കൊറേ പേർ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു...!! ഇതോടെയൊരു കാര്യം ഉറപ്പിക്കാം, ഇനി ഈ കോളേജിൽ ഞങ്ങളാണ് നിറഞ്ഞുനിക്കാൻ പോണേ...!! ഒരു സംശയോം വേണ്ടാ....!!!

""അല്ലളിയ...!! ആരാ ഈ അരവിന്ദ്...??"" ഞങ്ങൾ നടന്ന് ബൈക്കിന്റെ അടുത്തെത്തിയതും ഞാൻ ചോദിച്ചു...

"" അത് ഇവടെ ഉണ്ടായിരുന്നോരുത്തന...!! അവൻ കോളേജിൽ കളിക്കണ കുത്തികഴപ്പ് ഒരു ദിവസം പുറത്തും കാണിച്ചു... അതോടെ ഞങ്ങള് വന്നോന്നു ഉമ്മേം വച്ചു...!!""

""അളിയാ നീ മാസ്സ് ഡയലോഗടിക്കാതെ ഒന്ന് തെളിച്ചു പറ...!!"" അവന്റെ മുഖത്തുനോക്കി ഒന്ന് ഊക്കി വിട്ടതും ഒരു ചമ്മിയ ചിരി തന്ന് തുടർന്നു,

"" സംഭവം എന്താന്ന് വെച്ചാ, അവന്റെ അതെ ബാച്ചിൽ ഒരു പെണ്ണുണ്ടായിരുന്നു... പേര് ഗായത്രി...!! എന്റെ നാട്ടിലെ ഒരു ചേട്ടന്റെ പെങ്ങള...!! ഈ അരവിന്ദ് എപ്പളും ഇവള്ടെ പിന്നാലെ നടന്നു കമന്റടികലും വേണ്ടാത്ത വർത്തമാനോം ഒക്കെ പറയാൻ തൊടങ്ങി...!! ഒരു ദിവസം കോളേജ് കഴിഞ്ഞ് ആ ചേച്ചി നടന്നുവരുമ്പോ ഇവൻ കയ്യി കേറിപ്പിടിച്ചെന്തൊക്കെയോ പറഞ്ഞു...!! ഇവള്

💬 Comments

View all comments