0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

മറന്നില്ല...!!! അതിനിടക് ആരോ വന്ന് യദുനെ പിടിച്ച് മാറ്റാൻ നോക്കിയതും യദു അവന്റെ മോന്തക്കൊരടിയായിരുന്നു, അതും വാങ്ങി അവൻ പോയി... ഇതെന്ത് മൈര്..?? ഇവൻ അടി വാങ്ങാൻ വേണ്ടി വന്നതാണോ...??
ഹരിയും യദുവും വിച്ചൂവും എല്ലാം തല്ലിൽ നിറഞ്ഞു നിൽക്കുന്നതും നോക്കി നിന്ന എന്നെ ആരോ വന്നു പിടിച്ച് വലിച്ചതും ഞാൻ അവന്റെ മുഖം നോക്കിയാടിക്കാൻ പോയതും ഒന്ന് ഞെട്ടി.... ഇതവനല്ല അവളായിരുന്നു, ആരതി...!! എന്നെ നോക്കി പേടിപ്പിച്ചോണ്ട് അവൾ,

""നീ എന്ത അഭി ഈ കാണിക്കണേ...?? ഏഹ്...?? വന്നു കേറീട്ടല്ലേ ഒള്ളു, അപ്പോഴേക്കും തുടങ്ങിയോ...!!! ഞാനൊരു കാര്യം പറഞ്ഞേക്കാം, ഇങ്ങനെ കെടന്ന് അടിയോണ്ടക്കാൻ ഇത് എടപ്പാളല്ല... അത് ആലോചിച്ചോ നീ....!!!"" എന്റെ നേരെ ചീറി അവളത് പറഞ്ഞപ്പോ എനിക്കങ്ങ് വേറഞ്ഞു കേറി... അവള്ടെ യക്ഷിയെ പോലെയുള്ള നോട്ടമൊന്നും എനിക്കങ്ങ് വിലപോയില്ല... എന്റെ കയ്യിൽ മുറുകിയിരുന്ന അവള്ടെ കൈ ഞാൻ നല്ല ശക്തിയിൽ തന്നെ തട്ടിത്തെറിപ്പിച്ചുകൊണ്ട് അവളെ രൂക്ഷമായി നോക്കിയശേഷം,

""നിർത്തടി പുന്നാരമോളെ , അവളെങ്ങ് ഒണ്ടാക്കാൻ വന്നേക്കുന്നു... ഞാൻ എവടെ കെടന്നടിയൊണ്ടാകണം എന്ന് നീയാണോടി തീരുമാനിക്കുന്നെ..?? "" എന്റെ ഒച്ച പൊങ്ങിയതും ക്ലാസ്സ്‌ മൊത്തം നിശബ്ദമായി ഞങ്ങളെ നോക്കി....!!! ശേഷം ഞാൻ പിന്നേം,

""നീയെന്താടി പറഞ്ഞെ...? ഇത് എടപ്പാളല്ലെന്നോ...?? അങ്ങനെ സ്ഥലവും ആൾബലോം നോക്കിട്ടല്ല ഈ അഭി തല്ലുണ്ടാകാറ്, എന്റെ മെക്കിട്ട് കേറിയ ഏത് പൂറ്റിലങ്ങാടി ആണേലും ഞാൻ തല്ലും... കേട്ടോടി...? മറ്റവളെ....!!!!""" അവള്ടെ ക്ലാസ്സിൽ വെച്ച് അതും അവളുടെ കുട്ടൂകാരുടെ മുന്നിൽ വച്ചവളെ അങ്ങ് മെഴുകിയതും ആ ഉണ്ടക്കണ്ണുകൾ നിറയാൻ തുടങ്ങി, മുഖമാകെ വിളറിവെളുത്തു...!!!

💬 Comments

View all comments