Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]
ആ ഡീ ഞാൻ കുറച്ചു കഴിഞ്ഞു വരാം നീ പൊയ്ക്കോ
( ഈ സമയം അങ്ങ് ചന്ദ്രോത്ത് മാളികയിൽ ആഘോഷം തുടങ്ങിയിരുന്നു മകൻ ബാംഗളൂരിൽ നിന്ന് വന്നത് ആഘോഷിക്കുകയായിരുന്നു ചന്ദ്രമോഹനും ഭാര്യ ലക്ഷ്മിയും പിന്നെ ചന്ദ്രമോഹൻ്റെ അനിയൻ റാം മോഹനും ഭാര്യ അനിതയും (അതായത് അനഘയുടെ അച്ഛനും അമ്മയും) പിന്നെ കൂടെ ദീപ്തിയും അനഘയും ദീപക്കും)
റാം : അല്ല ദീപു മോനെ ബാംഗളൂർ ലൈഫ് എങ്ങനെ ഉണ്ട് അവിടുത്തെ ബിസിനസ് എല്ലാം എങ്ങനെ പോകുന്നു... (ദീപക്കിനെ വീട്ടിൽ വിൽക്കുന്നത് ദീപു എന്നായിരുന്നു അതുപോലെ അനഘയെ അനുവെന്നും )
ദീപു : കുഴപ്പമില്ല ചെറിയച്ചാ ബിസിനസ് എല്ലാം ലാഭത്തിൽ തന്നെയാണ് പോകുന്നെ പിന്നെ എനിക്ക് ഇപ്പൊ ഒരു പാർട്ണർ കൂടി ഉണ്ട് ഞാൻ അച്ഛനോട് മുൻപ് പറഞ്ഞിട്ടില്ലേ അച്ഛാ ഒരു അജുവിനെ കുറിച്ച് (അർജുൻ)
ചന്ദ്രമോഹൻ : ആ നീ മുൻപ് എപ്പോഴോ പറഞ്ഞതായി ഓർക്കുന്നു
ലക്ഷ്മി : അല്ല മോനേ അവൻ എങ്ങനെയാ വിശ്വസിക്കാൻ കൊള്ളാമോ ഇപ്പോഴത്തെ കാലമല്ലേ ആരെയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ടാ അമ്മ ചോദിച്ചേ
ദീപു : എൻ്റെ അമ്മേ മിത്രങ്ങൾക്കിടയിൽ അജു ആളൊരു പാവമാണ് എന്നാൽ ശത്രുക്കൾക്കിടയിൽ അവനൊരു രക്ഷസനും ഇതൊന്നും കേട്ട് നിങ്ങൾ പേടിക്കേണ്ട ഞാനും അവനും ബെസ്റ്റ് ഫ്രണ്ട്സാ
അനിത: അല്ല മോനേ നീ എങ്ങനെയാ അപ്പോ നാട്ടിലേക്ക് വന്നേ
ദീപു : അത് ചെറിയമ്മെ അജുവും ഉണ്ടായിരുന്നു കൂടെ അവൻ്റെ കാറിൽ ആണ് ഞാൻ വന്നത്
( തൽക്കാലം ചന്ദ്രമോഹൻ എന്ന പേര് ചുരുക്കി മോഹൻ എന്ന്
💬 Comments
View all comments