Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]
ആർക്കും അങ്ങനെ മനസിലാക്കാൻ പറ്റില്ല എനിക്ക് പോലും ഞാൻ അവനോടു നമ്മളുടെ കാറിനെ ഫോളോ ചെയ്യാൻ പറഞ്ഞിരുന്നു നമ്മൾ ഇവിടെ എത്തിയിട്ടും അവനെ കാണാതായപ്പോൾ ഞാൻ വിളിച്ചിരുന്നു അവനെ അപ്പോ അവൻ പറയാ അവനു വേണ്ടപ്പെട്ട ആരെയോ കാണണം അത് കൊണ്ട് നാളെ വരാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കി പിന്നെ ഞാനും വിളിക്കാൻ നിന്നില്ല
( ഈ സമയം സിറ്റിയിൽ പ്രമുഖ അപ്പാർട്ട്മെൻ്റ് ആയ AJ അപ്പാർട്ട്മെൻ്റിൻ്റെ പാർക്കിങ്ങിൽ ഏരിയയിൽ ആ ബ്ലാക് mustang 🐎 ഒരു ഇരമ്പലോടെ വന്നു നിന്നു അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റികൾ നോക്കി നിൽക്കെ അതിൽ നിന്നും വെളുത്തു അതി സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി (ബ്ലാക്ക് പാൻ്റ് ബ്ലാക്ക് ഷർട്ട് ബ്ലാക്ക് ഷൂ ഒരു ബ്ലാക്ക് കൂളിംഗ് ഗ്ലാസ് അവിടെ നിന്ന ആർക്കും മുഖം കൊടുക്കാതെ ആ ചെറുപ്പക്കാരൻ ലിഫ്റ്റിൽ കയറി തൻ്റെ റൂമിലേക്ക് പോയി)
സെക്യൂരറ്റി 1 : എടാ ആ പോയ പയ്യനെ മനസ്സിലായോ നിനക്ക്
സെക്യൂരിറ്റി 2 : ഇല്ല ആരാ അത് ചേട്ടന് അറിയുന്ന ആരെങ്കിലും ആണോ
സെക്യൂരിറ്റി 1 : എടാ അതാണ് ഈ AJ അപ്പാർട്ട്മെൻ്റിൻ്റേ ( AJ ഗ്രൂപ്പിൻ്റെ ) ഒരേ ഒരു അവകാശി
സെക്യൂരിറ്റി 2 : എന്നിട്ടെന്താ ആ സാർ നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയത്
സെക്യൂരിറ്റി 1 : ആ സാർ അങ്ങനെയാണ് അതികം ആരോടും അങ്ങനെ സംസാരിക്കാറില്ല ആ കുഞ്ഞിൻ്റെ ജീവിതത്തിൽ എന്തൊക്കെയോ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രെ അതിന് ശേഷം അത് ആരോടും അധികം മിണ്ടാതായി എന്നാണ് പറഞ്ഞു കേട്ടത്
ഇനി ഇത് നീ ആരോടും പറഞ്ഞു നടക്കേണ്ട കേട്ടോ
( ഈ സമയം അച്ചുവിൻ്റെ വീട്ടിൽ കളി കഴിഞ്ഞ് വന്ന സച്ചു കുളിക്കാൻ കയറിയിട്ട് നേരം കുറേ ആയിരുന്നു)
അച്ചു : മോനേ സച്ചൂ നീ എന്താ അവിടെ ചെയ്യുന്നേ കുളി കഴിഞ്ഞില്ലേ ഇനിയും
സച്ചു : കഴിഞ്ഞു ചേച്ചി ദാ വരുന്നു
അച്ചു : എന്നാൽ വേഗം വാ നമുക്ക് അമ്മു
💬 Comments
View all comments