Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
കാരണം
അമ്മു : മ്മ് ശരി ഞാൻ ലീവ് ആക്കുന്നില്ല പോരെ
അച്ചു : മതി എൻ്റെ മുത്ത് ഉമ്മാ....
അമ്മു : എന്താ സ്നേഹ പ്രകടനം
ഡീ വാ നമുക്ക് ഭക്ഷണം കഴിക്കാം
സച്ചു : ചേച്ചി അച്ഛൻ എന്താ ഉണ്ടായേ
അച്ചു : അറിയില്ല എപ്പോഴോ എണീറ്റ് പോയി എന്ന് തോന്നുന്നു
ഇനി എപ്പോഴാ വരിക എന്ന് ദൈവത്തിനെ അറിയൂ
അമ്മു : നിങ്ങള് വാ ... സച്ചുട്ടാ ഇപ്പൊ എങ്ങിനെ ഉണ്ട് വേധനയൊക്കെ
സച്ചു : ഇപ്പൊ കുഴപ്പമില്ല ചേച്ചി ചെറിയ വേദനയെ ഉള്ളൂ അത് സാരമില്ല നാളെ കഴിഞ്ഞ് ക്ലാസിൽ പോണം
അച്ചു : എടി ഒന്ന് നിൽക്ക് ഞാൻ ഒന്ന് ബാത്ത്റൂമിൽ പോയിട്ട് വരാം
അമ്മു : കഴിക്കാൻ നേരത്താണോ പെണ്ണേ നിൻ്റെ കക്കൂസിൽ പോക്ക്
അച്ചു : ഒന്ന് മെല്ലെ പറ പെണ്ണേ അതിനല്ല പോണേ
അമ്മു നീ ആ വാതിൽ ഒന്ന് അടക്ക് ഞാൻ ഇപ്പൊ വരാം
അമ്മു : എടി ഇത് പൂട്ടാറുണ്ടോ
അച്ചു : ഇല്ലെടി ഇനി അച്ഛൻ എപ്പോഴാ വരിക ആവോ
ബാ പോവാം...
അമ്മു : അമ്മേ ഞങ്ങൾ എത്തി ചോറ് എടുക്കു വിശക്കുന്നുണ്ട്
ശാരദ : ആ കൈ ഒന്ന് കഴുകി വാ പെണ്ണേ ....
അച്ചു അച്ഛൻ വന്നോടി
അച്ചു : ഇല്ല ചേച്ചി വരുമായിരിക്കും
ശാരദ : സച്ചുട്ടാ ഇപ്പൊ എങ്ങിനെ ഉണ്ട് വേധനയോക്കെ കുറവുണ്ടോ
സച്ചു : ആ ഇപ്പൊ കുറവുണ്ട് ചേച്ചീ നാളെ കഴിഞ്ഞ് ക്ലാസിൽ പോയാൽ മതി എന്ന് പറഞ്ഞു
ശാരദ : ആ വേദനയൊക്കെ മാറിയിട്ട് പോയാൽ മതി ട്ടോ ഇല്ലെങ്കിൽ അതികമാവും വേദന അതാ
അച്ചു : ചേച്ചി നാളെ ഇവനെ ഒന്ന് നോക്കണേ
ശാരദ : അതിനെന്താ ഇവനും എൻ്റെ മോൻ തന്നെയല്ലേ നീ രാവിലെ ഇങ്ങു വാ നാളെ ഇവിടെ കൂടാം എന്താ
സച്ചു : മ്മ്മ്
അമ്മു : അമ്മേ അച്ഛൻ എവിടെ
ശാരദ : അച്ഛൻ
💬 Comments
View all comments