Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
മടിയിൽ എല്ലാം ഇരിക്കും. അതിനെന്തിനാ ഒരു അയ്യേ!?
"ഞാൻ അതിനു കൊച്ചു കുട്ടിയൊന്നും അല്ലല്ലോ?"
"ആര് പറഞ്ഞു കൊച്ചു കുട്ടി അല്ലെന്ന്.? പിടിച്ചു മടിയിൽ ഇരുത്തി കൊഞ്ചിക്കാൻ തോന്നും ഈ മൊഞ്ചത്തി കുട്ടിയെ"
"അയ്യേ!!! എനിക്ക് എനിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു."
"പിന്നെ കണ്ടാലും പറയും . ഇങ്ങനെ തന്നെ പിടിച്ചു സ്കൂൾ കൊണ്ട് പോയാൽ . അവർ ഒന്നാം ക്ലാസിൽ ചേർക്കും."
"എന്നാലേ!! സാറിനെ പിടിച്ചു രണ്ടിലും ചേർക്കും"
ഞാൻ ചിരിച്ചു. കൂടെ അവളും.
"എടി മോളെ!! ഞാൻ ചുമ്മാ പറഞ്ഞതല്ല മോള് എഴുനേൽക്ക് . എന്നിട്ട് ഇവിടെ ഇരുന്നോ .. "
ഞാൻ വീണ്ടും എന്റെ മടിയിൽ തൊട്ടു കാണിച്ചു പറഞ്ഞു.
"വേണ്ട സാർ. ഞാൻ ഇവിടെ തന്നെ ഇരുന്നോളാം"
"ഈ പെണ്ണിന് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ. എഴുനേൽക്ക്. അല്ലെങ്കിൽ ഞാനും ഇപ്പോൾ താഴെ ഇരിക്കും." ഞാൻ എഴുനേറ്റ് അവളുടെ കൈ പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി.
"അയ്യോ! അത് വേണ്ട സാർ ഞാൻ എഴുനേൽക്കാം. " അവൾ എഴുനേറ്റു എന്നിട്ട് പറഞ്ഞു .
"എന്നാ ഞാൻ ഒരു സ്റ്റൂൾ എടുത്തിട്ട് വരാം. എന്നിട്ട് അതിൽ ഇരിക്കാം."
"എന്നാ അങ്ങനെ ചെയ്. ഞാൻ മുകളിൽ ഇരിക്കുമ്പോ മോള് താഴെ ഇരിക്കേണ്ട"
"അതിൽ എന്താ സാർ തെറ്റ്.. ഞാൻ എപ്പോഴും സാറിന് കീഴിൽ അല്ലേ ?
"എന്നാരു പറഞ്ഞു. ഞാൻ എപ്പോഴേലും മോളോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ? "
"ഇല്ല സാർ!!! സാർ ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. സാർ എന്നെ ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ. ഒപ്പം നിർത്തിയിട്ടേ ഉള്ളൂ "
💬 Comments
View all comments