Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
"എന്നിട്ടാണോടി അങ്ങനെ പറഞ്ഞത്? ഇനി അങ്ങനെ പറയുമോ? "
അവൾ കരഞ്ഞു. എന്നിട്ട് പറഞ്ഞു.
"ഇല്ല സാർ. ഇനി ഞാൻ പറയില്ല സാർ. ഒരിക്കലും പറയില്ല സാർ... സാർ എന്നോട് ക്ഷമിക്ക്."
ഞാൻ ചിരിച്ചു.
"എടി ഞാൻ നിന്നെ എന്താ ചെയ്യേണ്ടേ? പറ എന്റെ മോള് തന്നെ പറ. "
"സാർ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ. എനിക്ക് ഒരു സങ്കടവും ഇല്ല. "
"എന്നാ ഇങ്ങ് വാ എന്റെ അടുത്ത് വാ. "
അവൾ എന്റെ അടുത്ത് വന്നു കണ്ണടച്ചു നിന്നു. ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
അവൾ എന്നെ നോക്കി. ഞാൻ അവളേയും.
"വിഷമം ആയോ ഈ മൊഞ്ചത്തി കുട്ടിക്ക്. "
"എന്തിന് "
"ഞാൻ മോളെ ഉമ്മ വെച്ചതിനു "
അവൾ താഴോട്ട് നോക്കി പറഞ്ഞു.
"ഇല്ല. ഇത്തിരി പോലും ഇല്ല "
"എന്നാ പോയി സ്റ്റൂളോ കസേരയോ എടുത്തിട്ട് വന്നു ഇവിടെ ഇരിക്ക് . എന്നിട്ട് കഴിക്ക് "
"വേണ്ട ഞാൻ സാറിന്റെ മടിയിൽ ഇരുന്നോളാം."
"അങ്ങനെ ഇപ്പൊ മോള് എന്റെ മടിയിൽ ഇരിക്കേണ്ട. എന്നെ എപ്പോൾ മുതൽ ഈ സാറെ എന്ന വിളി മാറ്റി ഏട്ടാന്നോ അതോ ഇക്കാന്നോ വിളിക്കുന്നോ അപ്പോൾ മുതൽ വേണെങ്കിൽ മടിയിൽ ഇരുന്നാൽ മതി. ഇപ്പോൾ എന്റെ മോള് പോയി സ്റ്റൂൾ എടുത്തിട്ട് വാ. "
അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ്. കോളിങ് ബെൽ കേട്ടു.
"മോള് പോയി ആരാണെന്ന് നോക്ക്. അറിയുന്ന ആരെങ്കിലും ആണെങ്കിൽ മാത്രം വാതിൽ തുറന്നാൽ മതി."
അവൾ
💬 Comments
View all comments