0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

എനിക്ക് ഇഷ്ട്ടം ആണ് ടീച്ചറെ"

"അനീ"

"അതേ ടീച്ചറെ എനിക്ക് ഒരുപാട് ഇഷ്ട്ടം അയി ടീച്ചറെ.. ആർക്കും ഞാൻ ടീച്ചറെ വിട്ട് കൊടുക്കില്ല എനിക്ക് വേണം... ടീച്ചർക്ക് എന്റെ കൂടെ വന്നൂടെ ? ഞാൻ നോക്കാം പൊന്നുപോലെ?"

"അനീ നീ വേണ്ടാത്തത് ഒന്നും പറയേണ്ട. ഞാൻ കുറച്ചു കഴിഞ്ഞ് ഇവിടെ നിന്ന് പോകും .. എന്റെ വീട്ടിലേക്ക്.. അനി നീ തിരിച്ചു പോയിക്കോ.. അതാ നിനക്ക് നല്ലത്.. അല്ലെങ്കിൽ ആരെങ്കിലും നിന്നെ വല്ലതും ചെയ്യും.. എന്തിനാ വെറുതെ എനിക്ക് വേണ്ടി തല്ല് മേടിക്കുന്നത്"

"എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത് കൊണ്ട്.. ആരൊക്കെ എന്നെ തല്ലിയാലും കൊന്നാലും എനിക്ക് പ്രശ്നം അല്ല... ടീച്ചർക്ക് വേണ്ടി ഞാൻ എന്റെ ജീവൻ കൊടുക്കും. "

"അനി അങ്ങനെ ഒന്നും വേണ്ട.. അനി പോയിക്കോ . എന്നെക്കുറിച്ചു അനി ഓർക്കേണ്ട.. എന്തിനാ വെറുതെ അനിയുടെ ജീവൻ അപകടത്തിൽ ആക്കുന്നത്. ഇനി നമ്മൾ തമ്മിൽ കാണില്ല . ശരി അനി പൊയ്ക്കോളൂ"

അതും പറഞ്ഞു ടീച്ചർ തിരിച്ചു അകത്തേക്ക് പോയി.

കുറച്ചു കഴിയുമ്പോഴേക്കും പുതിയ മെസ്സേജ് വന്നു.

" ഇങ്ങനെ വേണം ടീച്ചർ ആയാൽ. ഇത് ഞാനും ടീച്ചറും തമ്മിൽ ഉള്ള കളിയാ. അതിനിടയിൽ ഒരു മൂന്നാമൻ അത് വേണ്ട കേട്ടല്ലോ? നമ്മൾ മാത്രം ഉള്ള ഒരു ലോകം അത് മതി. പക വീട്ടാൻ ആയാലും.. പരസ്പരം ഉള്ള് തുറന്ന് സ്നേഹിക്കാൻ ആയാലും. "

"ശരി.... ശരി... എനിക്ക് സമ്മതം ആണ്. ഞാൻ വരാം എവിടെ വേണമെങ്കിലും .. ഇനി ഇതിന്റെ പേരിൽ ആരെയും

💬 Comments

View all comments