Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
ഉപദ്രവിക്കരുത്. എന്നെ എന്ത് വേണമെങ്കിലും ചെയ്യ്‌തോ.. എത്ര വേണമെങ്കിലും. എത്രനാൾ വേണമെങ്കിലും.."
കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു.
"ആരെയാ ടീച്ചറെ ഞാൻ ഉപദ്രവിച്ചത്? ആ ഓട്ടോക്കാരനെയോ ? അത് നന്നായി .. ടീച്ചറെ ഞാൻ ഒന്നും ചെയ്തതല്ല. ഒരു കാര്യവും ഇല്ലാതെ അവൻ ടീച്ചറെ കാണണം എന്ന് പറഞ്ഞു വന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ.. ടീച്ചർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ആരോട് പ്രതികാരം ചോദിക്കും. അതാ.. പിന്നെ! പെട്ടന്ന് ഇറങ്ങിക്കോ . ഇവിടെ നിന്ന് ഇറങ്ങി കുറച്ചു നടന്നാൽ ബസ്സ് സ്റ്റോപ്പ് ആണ് അവിടെ ബസ്സ് നിർത്തും അതിൽ കയറിയാൽ മതി. മാറാനുള്ള ഡ്രസ്സ് പുറത്ത് വെച്ചിട്ടുണ്ട് ."
ടീച്ചർ പുറത്ത് ഇറങ്ങി നോക്കി അവിടെ കണ്ട കവർ എടുത്തു അകത്തേക്ക് പോയി. അതിൽ കണ്ട ഡ്രെസ്സ് എടുത്തു നോക്കി. അതൊരു ചൂരിദാർ ആയിരുന്നു. അതിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ടീച്ചർ വേഗം കുളിച്ചു വേഷം മാറി. അപ്പോൾ പുതിയ മെസ്സേജ് വന്നു.
"ടീച്ചറെ സൂപ്പർ ആയിട്ടുണ്ട്.. എന്നാൽ ഇറങ്ങിക്കോ.. അവിടെ നിന്നും എന്തെങ്കിലും എടുക്കണം എന്നുണ്ടെങ്കിൽ എടുത്തോ.. ബസ്സ് ഇപ്പോൾ വരും."
എന്നാൽ ടീച്ചർ ഒന്നും എടുത്തില്ല .. ഇന്നലെ ബാക്കി വന്ന പൈസ പിന്നെ മൊബൈലും എടുത്തു നടന്നു. ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ബസ്സ് വന്നു. ടീച്ചർ ബസ്സിന് കൈ കാണിച്ചു. ബസ്സ് നിർത്തി. ടീച്ചർ ബസ്സിൽ കയറി. പതിനൊന്നു മണിയോടെ ടീച്ചർ നാട്ടിൽ എത്തി. എന്നാൽ ടീച്ചർ ഇറങ്ങിയ ബസ്സിൽനിന്നും അനിയും ഇറങ്ങി.
"ടീച്ചറെ തനിയെ വിടാൻ
💬 Comments
View all comments