0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

കൈയിലുള്ള ടീച്ചറുടെ വീഡിയോ ഞാൻ ടീച്ചർക്ക് തരാം.. അതുമായി ടീച്ചർക്ക് പോകാം. സമ്മതം ആണെങ്കിൽ ഇന്ന് രാത്രിയിൽ ഉള്ള ബസ്സിന്‌ കയറാൻ തയ്യാറായി വരിക.. അല്ലെങ്കിൽ t v യിൽ വാർത്ത കണ്ടിരുന്നോ അതിൽ കാണാം ബാക്കി."

ടീച്ചർ വീട്ടിലേക്ക് പോയി ഒന്ന് കിടന്നുറങ്ങി .. രാത്രിയിലുള്ള ബസ്സിൽ കയറി എവിടെയെന്നോ എന്തെന്നോ എല്ലാം കൃത്യമായി മെസ്സേജ് വന്നുകൊണ്ടിരുന്നു.

പുലർച്ചെ അവിടെ ബസ്സ് ഇറങ്ങി. അപ്പോഴും അനി കൂടെ ഉണ്ടായിരുന്നു.. അധികവും തമിഴ് സംസാരിക്കുന്ന ഒരു നാട് ഉൾനാടൻ പ്രദേശം.. അവരോട് വഴി ചോദിച്ചു എത്തിയത് ഒരു വലിയ ഗെയ്റ്റിനു മുന്നിൽ. അനി കൂടെ തന്നെ ഉണ്ടായിരുന്നു.

"ടീച്ചറെ .. ടീച്ചർ ഇവിടെ നിൽക്ക് ഞാൻ പോയി അന്വേഷിക്കാം.. ' അനി പറഞ്ഞു.

എങ്കിലും ആനിയുടെ കൂടെ ടീച്ചറും നടന്നു..അനി ബെൽ അടിച്ചു ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. അനി അവരോട് എന്തൊക്കെയോ ചോദിച്ചു. ടീച്ചറെ പുറത്ത് നിർത്തി അനി അകത്തേക്ക് കയറിപ്പോയി..

കുറച്ചു കഴിഞ്ഞു അനിയുടെ കരച്ചിൽ കേട്ട് ടീച്ചർ അകത്തേക്ക് ഓടികയറി.. അവിടെ ജനലിൽ അനിയെ കെട്ടിയിട്ടതാണ് ടീച്ചർ കാണുന്നത്.. അപ്പോൾ ടീച്ചറുടെ ഫോണിൽ മെസ്സേജ് വന്നു..

"ടീച്ചറെ ഞാൻ മുൻപേ പറഞ്ഞില്ലേ ഇവനെ ഒഴിവാക്കി ഒറ്റയ്ക്ക് വരണം എന്ന്. ടീച്ചർ അത് കേട്ടില്ല.. അതിന്റെ ശിക്ഷ അവൻ അനുഭവിക്കട്ടെ.. ടീച്ചർ നേരെ കാണുന്ന അടുത്ത മുറിയിലേക്ക് പോകാം. അവിടെ ഇരിക്കുക.. സമയം ആയാൽ കാണാം. "

ടീച്ചർ അനിയെ നോക്കി.. ആനിയുടെ രണ്ടു കൈയും ജനലിൽ കെട്ടിയിട്ടിരിക്കുന്നു .. ടീച്ചർ അടുത്ത

💬 Comments

View all comments