Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
ആ കുറ്റം ഏറ്റെടുത്തില്ലെങ്കിൽ...! അവന്റെ പെങ്ങളുടെ വിവാഹം പോലും മുടങ്ങിയേനെ.. അവന് ജയിലിൽ കിടക്കേണ്ടി വന്നേനെ . അതിനു പകരം അവൻ ആണ് ഇതൊക്കെ ചെയ്തത്.. അതുകൊണ്ട് കേറികിടക്കാൻ ഒരു വീടും.. കുറേ പണവും ആയി.. അല്ലെങ്കിൽ വല്ല റോഡരികിലും കിടന്നു നരകിച്ചു ചത്തേനെ "
ടീച്ചർ പവിയെ കെട്ടിപിടിച്ചു കരഞ്ഞു.. പിന്നെ പവിയുടെ മുഖത്തു മുഴുവനും ഉമ്മ വെച്ചു..
"ഞങ്ങൾ ചെയ്ത കുറ്റത്തിന് എന്റെ കുട്ടി കുറേ അനുഭവിച്ചല്ലേ? അല്ല!! എല്ലാത്തിനും ഞാൻ ആണ് കാരണം.. ഈ ഞാൻ... ഇതിനൊക്കെ ഞാൻ എന്താ പകരം തരേണ്ടത്.. എന്റെ കുട്ടിക്ക്.. എനിക്ക് അറിയില്ലല്ലോ.... പാവം പവിത്രമോള് ഈശ്വരാ ഞാൻ കാരണം അവളും.. എനിക്ക് സഹിക്കാൻ പറ്റുന്നില്ലല്ലോ"
ടീച്ചർ പിന്നെയും കരഞ്ഞുകൊണ്ടേയിരുന്നു
"എല്ലാത്തിനും ഒരു വഴി ഞാൻ പറയട്ടെ? ഇതുപോലൊരു കൊച്ചു സുന്ദരിയെ തന്നാൽ മതി.. നമ്മുടെ മോളെ.. "
"എനിക്ക് ഇനിയും അതിനു കഴിയുമോ? ഈ പ്രായത്തിൽ.. പ്രായം ഒരുപാടായില്ലേ..? "
"നമുക്ക് നോക്കാന്നെ... അമ്പതിലും അറുവതിലും പോലും ആളുകൾ പ്രസവിക്കുന്നു... അപ്പോഴാ പതുമുപ്പത്തിയഞ്ചു വയസ്സ് മാത്രം പ്രായം ആയ എന്റെ സുന്ദരികുട്ടിക്ക് പെറാൻ പറ്റാത്തത്... ഒരു പത്തു കുട്ടികളെ എങ്കിലും എന്റെ ടീച്ചർ പ്രസവിക്കും പോരെ. "
"ആണോ? എന്തിനാ ഇത്രയും കുറച്ചത്?. കുറച്ചു കൂടെ ആകാമായിരുന്നു.. "
"പ്രായമോ? അതിന് ടീച്ചറെ കണ്ടാൽ ഇപ്പോഴും കോളേജ് കുമാരിയെ പോലെ ഉണ്ട്.. എന്റെ സുന്ദരിയെ കണ്ടാൽ?."
"ആണോ? എന്നാൽ ഒരു ഇരുപത് കുഞ്ഞുങ്ങളെ പ്രസവിക്കാം അല്ലേ ?? "
"ആന്ന്.. നമ്മൾ ഇന്നുമുതൽ അതിന്റെ പണി
💬 Comments
View all comments