0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.6K

തുടങ്ങുവല്ലേ?"

"അയ്യടാ!!! എന്റെ ചെക്കന്റെ ഒരു ആശ... ഒന്നെങ്കിലും കിട്ടിയാൽ മതിയായിരുന്നു.. എന്റെ ചെക്കന് തരാൻ.. എനിക്ക് വേണം എന്റെ ചെക്കന്റെ ഒരു കുഞ്ഞിനെ എങ്കിലും. "

"എല്ലാം നടക്കും ... എന്റെ പെണ്ണ് സങ്കടപെടാതിരുന്നാൽ മതി."

അപ്പോഴാണ് വാതിലിന് മുട്ട് കേട്ടത്.. പവി ചെന്ന്. വാതിൽ തുറന്നു.. പവിത്ര ആയിരുന്നു വാതിലിനു മുട്ടിയത്.

പവിത്രയെ കണ്ട ഉടനെ ടീച്ചർ കെട്ടിപിടിച്ചു കരഞ്ഞു.. അതിനു ശേഷം പവിത്രയുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. വീണ്ടും കരഞ്ഞു.

"മതി മതി ടീച്ചറും കുട്ടിയും സങ്കടം പറഞ്ഞു കരഞ്ഞത്.. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു കഴിഞ്ഞില്ലേ? പറയാൻ ഉള്ളത് പറഞ്ഞും... ഇനിയും പറയാൻ സമയം ഉണ്ട്.. ഇപ്പോൾ രണ്ടാളും പോയി ഒന്ന് കറങ്ങിയിട്ട് വാ.. തോട്ടത്തിൽ എല്ലാം ഒന്ന് പോയിട്ട് വാ.. ആദ്യ രാത്രിക്ക് ഇനിയും സമയം ഉണ്ട്.. അപ്പോഴേക്കും ഞാൻ മണിയറ ഒരുക്കട്ടെ " പവിത്ര പറഞ്ഞു..

"ഇവിടെ ടീച്ചറും ഇല്ല കുട്ടിയും ഇല്ല.. ഞങ്ങളെ ഭാര്യയും ഭർത്താവും ആണ്... അല്ലാതെ ടീച്ചറും കുട്ടിയും അല്ല.. " ടീച്ചർ പറഞ്ഞു.

"എന്നിട്ട് ഇപ്പോഴും ഏട്ടൻ നാത്തൂനെ ടീച്ചറേ എന്നാണല്ലോ വിളിക്കുന്നത്.." പവിത്ര പറഞ്ഞു.

"അതിന് എന്താ എന്റെ ഭർത്താവ് എന്നെ എന്ത് വിളിച്ചാലും എനിക്ക് സന്തോഷം ആണ്... ഏട്ടാ എന്നാലും എന്റെ പേര് വിളിക്കുമോ? എന്റെ നാത്തൂൻ ഒന്ന് കേട്ടോട്ടെ?"

"ഏട്ടനോ അത് എപ്പോൾ മുതൽ? പവിയൊക്കെ പോയി ഇപ്പോൾ ഏട്ടൻ ആയോ? പവിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു..

ടീച്ചറും ചിരിച്ചു.. കൂടെ പവിയും ..

"എടി മോളെ ടീച്ചർ കുറേ

💬 Comments

View all comments