Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
ഇനിയും മിണ്ടാതിരിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ല എന്ന് മനസ്സിലായതും അവൾ പതിയെ താഴേക്ക് ഇറങ്ങിച്ചെന്നു ഹാളിലൊക്കെ നോക്കി എങ്കിലും ശിവ ഉണ്ടായിരുന്നില്ല...
കിച്ചണിലും ശിവ ഉണ്ടായിരുന്നില്ല താഴത്തെ ബെഡ്റൂം തുറന്നതും അവൻ ബാത്റൂമിൽ കുളിക്കുകയാണ്... എന്ന് അവൾക്ക് മനസ്സിലായി...
സ്റ്റെല്ല നേരെ പോയി ബെഡിലേക്ക് ഇരുന്നു മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്ന ഒരു മദ്യത്തിന്റെ കുപ്പി..
പകുതി തുറന്നു വച്ചിരിക്കുന്ന ഒരു ലാപ്ടോപ്പ് കൂടെ കാറിന്റെ കീയും പേഴ്സും മറ്റു കാര്യങ്ങളും...
ഒരു ആകാംക്ഷയ്ക്ക് അവൾ അവന്റെ ടേബിൾ ഡ്രോ തുറന്ന് പുറത്തേക്ക് വലിച്ചതും പെട്ടെന്ന് ഞെട്ടിത്തരിച്ചു പോയി...!!!
അവൾ ഒരു നിമിഷം പുറകോട്ട് മാറിനിന്നു... ശേഷം വീണ്ടും പതിയെ മുന്നോട്ടു വന്ന് ഉള്ളിലേക്ക് ഒന്നുകൂടി നോക്കി...
കറുപ്പ് കളറിൽ രണ്ടു തോക്കുകൾ ഒരു ഒരു പിസ്റ്റളും ഒരു റിവോൾവറും കൂടെ വിലകൂടിയ ഒരു വാച്ചും..
അവൾ അകത്തേക്ക് നോക്കിയതും ശിവ ഇപ്പോഴും കുളിക്കുകയാണ് എന്ന് മനസ്സിലായി
ഒരു ആകാംക്ഷയുടെ പുറത്ത് അവൾ പിസ്റ്റൾ കൈയിലേക്ക് എടുത്തു വല്ലാത്ത കനം അതിൻറെ മുകൾഭാഗത്ത് Made in America എന്ന് എഴുതിയിരിക്കുന്നു..
"വൗ.."
തിരിച്ചും മറിച്ചും ഒന്ന് ഭംഗി നോക്കിയശേഷം റിവോൾവർ കുടി അവൾ എടുത്തു നോക്കി അതിൽ Made in Germany എന്ന് എഴുതിയിരിക്കുന്നു..
രണ്ട് കൈകൾ കൊണ്ട് പിടിച്ചാൽ മാത്രം താങ്ങാൻ പറ്റുന്ന ഭാരം...
ഒരു നിമിഷം അവൾ സിനിമയിലെ പോലെ അത് ചൂണ്ടി പോസ് ചെയ്തു...
ശിവയുടെ ബാത്റൂമിന്റെ നേരെ അത് ചൂണ്ടി പിടിച്ചതും പൂർണ നഗ്നൻ ആയി അവൻ തല തോർത്തി കൊണ്ട് പുറത്തേക്കിറങ്ങി..!!
" ഓഹ്.. ഫക്ക്..!! മാറ്റി പിടിക്ക് "
തന്റെ നേരെ തോക്ക് പിടിച്ചിരിക്കുന്നത് കണ്ടു അവൻ ഒരു നിമിഷം പോയി ഞെട്ടി..
പെട്ടെന്ന് തന്നെ റിവോൾവർ തിരികെ എടുത്തിടത്ത് തന്നെ വെച്ച ശേഷം സ്റ്റെല്ല റൂമിൽ നിന്നും ഇറങ്ങിപ്പോയി...
ആ കാഴ്ചയും സാഹചര്യവും അവൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല കാര്യം പകൽ മുഴുവൻ തന്റെ ഉള്ളിൽ കയറി ഇറങ്ങിയ സാധനമാണെങ്കിലും... ഇങ്ങനെ ഒരു സാഹചര്യത്തിൽ അവൾ അത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല...!!
സ്റ്റെല്ല ഹാളിൽ
💬 Comments
View all comments