0%

Chapter Title : അഹം 2 [നൈമ]

Author : Kambikathakal Read All Parts 2.2K

അല്ല മോനെ...ഒരാള് "

"ആര് ?"

"വക്കച്ചൻ " ജോണി ചേട്ടൻ എന്റെയടുത്തേക്ക് ഒന്ന് നീങ്ങി നിന്നു. " ഒരു പ്രവാസിയായിരുന്നു ...പൂത്ത കാശുണ്ട് ...മൂന്നാലു വര്ഷം മുന്നേ പ്രവാസ ജീവിതം മതിയാക്കി ഇങ്ങു പൊന്നു ....നാട്ടിൽ തന്നെ ഒരു സംരംഭം തുടങ്ങാനാ പദ്ധതി ....എന്തോ ഫാക്ടറിയോ മറ്റോ "

"അതിന് ഈ നാട്ടിൽ ഇഷ്ടം പോലെ സ്ഥലമില്ലേ ?" ഞാൻ ജോണി ചേട്ടനോട് ചോദിച്ചു .

"ഉണ്ട് ...പക്ഷെ ഈ സ്ഥലത്തിന്റെ അത്രയും നല്ല ഒത്ത ഒന്ന് കിട്ടില്ല ...മോൻ ഒന്ന് ചുറ്റിനും നോക്കിയേ" ജോണി ചേട്ടൻ കൈ നീട്ടി " ദേണ്ടേ ആ വടക്ക് വശത്തു നല്ല വന ഭൂമിയാ ...കിഴക്കും! പടിഞ്ഞാറാണെൽ ഒരു പുഴയും ഉണ്ട് ."

ശരിയാ കുറച്ചു മാറി ഒരു നദി ഉണ്ട് .

"മോനെ നമ്മടെ നാട്ടിൽ ഈ ബിസിനസ് തുടങ്ങുനതിക്കാൾ കൂടുതൽ എങ്ങനെ മുടക്കാം എന്നാണ് ആളുകളുടെ ചിന്ത ....ഇവിടെ ആവുമ്പോൾ ആരുടേയും ശല്യമില്ല ..പോരാത്തതിന് വെള്ളവും കിട്ടും ...ഇച്ചിരി ദൂരമുണ്ട് ടൗണിൽ നിന്ന് ..പക്ഷെ അങ്ങനെ ഉള്ള സ്ഥലം തന്നെയാ ബിസിനസ്ന് നല്ലതെന്നാ പുള്ളി പറയണേ "

“ഹ്മ്മ്” ഞാൻ ഒന്ന് മൂളിയതേ ഉള്ളു .

"75 ലക്ഷം രൂപ പുള്ളി വില പറഞ്ഞിട്ടുണ്ട്" ജോണി ചേട്ടൻ എന്നെ നോക്കി പറഞ്ഞു .

"അത്യാവശക്കാരൻ അല്ലെ ...കുറച്ചൂടെ കയറ്റി വച്ചാൽ ?" ഞാൻ ചോദിച്ചു

"അത് പിന്നെ മോനെ " ജോണി ചേട്ടൻ ഒന്ന് ചിണുങ്ങി . "മോനെ കുറെ കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്ത ഒരു ബയർ

💬 Comments

View all comments