0%

Chapter Title : അഹം 2 [നൈമ]

Author : Kambikathakal Read All Parts 2.2K

ചേട്ടനോട് ഒന്നൂടെ കയർത്തു.

ജോണി ചേട്ടൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ . കുറച്ചു പരുഷമാണെന്നറിയാം പക്ഷെ ഇങ്ങനെ നിന്നില്ലേൽ ഇവരെല്ലാം കൂടി എന്നെ മണ്ടനാക്കി പണം കൊണ്ട് പോവോ എന്ന പേടി എനിക്കുണ്ടായിരുന്നു .

അതികം വൈകാതെ ഞങ്ങൾ നേരെ ഖദീജയുടെ വീട്ടിലേക്ക് വിട്ടു .എന്റെ'അച്ഛനെ എന്നിൽ നിന്ന് അകത്തിയ സ്ത്രീ !

പ്രത്യേകിച്ച് പുതമായൊന്നും തന്നെയില്ലാത്ത ഒരു നാട്ടിൻപുറം വീട് . ഒരു കൊച്ചു പൂന്തോട്ടം പിന്നെ വീടിന്റെ വലത്തേ വശത്തു മാറി ഒരു തൊഴുത്തും .ഞങ്ങൾ പൂമുകത്തേക്ക് കയറി ഇരുന്നു . എന്റെ മുഖത്ത് ഒരു പുച്ഛ ഭാവവും അത്യാവശ്യം ജാടയും കൃത്യമമായി ഞാൻ സെറ്റ് ചെയ്തു .

ഉടനെ തന്നെ ദേഹം മുഴുവൻ ഒരു കറുത്ത പർദ്ദ കൊണ്ട് മൂടിയ ഒരു സ്ത്രീ ഞങ്ങളുടെ മുന്നിലേക്ക് വന്നു .ജോണി ചേട്ടനെ കണ്ടപ്പോൾ ഒരു ചെറു ചിരിയുണ്ടായിരുന്ന അവർ എന്നെ കണ്ടതും നിസ്സംഗ ഭാവത്തോടെ തല താഴ്ത്തി .അത് അവരായിരുന്നു ഖദീജ !

"ഞാൻ ഹരിയെ സ്ഥലം കൊണ്ട് പോയി കാണിച്ചിരുന്നു ...എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട് " ജോണി ചേട്ടൻ അവരോടായി പറഞ്ഞു . അപ്പോളാണ് അങ്ങിട്ടേയ്ക്ക് നടുവിലെ വാതിൽ വഴി ഒരു പെൺകുട്ടി കയറി വന്നത് .

"ന്റെ അള്ളാ " എന്നെ കണ്ടതും അവൾ അറിയാതെ പറഞ്ഞു പോയി . ആഹാ നീയോ എന്ന മട്ടിൽ ഞാനും അവളെ നോക്കി .രാവിലെ തന്നെ എന്റെ മെക്കിട്ട് കയറിയ ആ പെണ്ണ് .

"ഇത് ഫാത്തിമാ ...ഞങ്ങള് പാത്തു എന്ന് വിളിക്കും .ഖദീജ

💬 Comments

View all comments